ഡ്ര​സ്സ് ചെ​യ്യു​ന്ന​ത് ഫാ​ഷ​ന​ബി​ൾ ആ​ക​ണ​മെ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്. പ​ക്ഷേ, എ​ങ്ങ​നെ സ്റ്റൈ​ലി​ഷ് ലു​ക്ക് ഡ്ര​സ്സി​ങ്ങി​ൽ വ​രു​ത്താം എ​ന്ന​ത് വ​ലി​യ ചോ​ദ്യ​ചി​ഹ്ന​മാ​യി ന​മു​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്നു. എ​ങ്ങ​നെ ഒ​രു​ങ്ങും, എ​ന്തൊ​ക്കെ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും തു​ട​ങ്ങി​യ ചി​ന്ത​ക​ൾ ന​മ്മ​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു. ആ​ഡം​ബ​ര വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​ത​ല്ലാ​തെ ന​മ്മു​ടെ കൈ​യി​ലെ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് എ​ങ്ങ​നെ സ്റ്റൈ​ലി​ഷ് ലു​ക്ക് വ​രു​ത്താം എ​ന്ന് നോ​ക്കാം.

 

ആ​ക്സ​സ​റീ​സ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഡ്രെ​സി​ങ്ങി​ൽ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ലു​ക്ക്‌ ല​ഭി​ക്കും. മൊ​ത്ത​ത്തി​ലു​ള്ള ന​മ്മു​ടെ ഡ്ര​സ്സി​ങ്ങി​നെ കൂ​ടു​ത​ൽ ഫാ​ഷ​ന​ബി​ളാ​ക്കാ​നും ആ​ക്സ​സ​റീ​സ്​ സ​ഹാ​യി​ക്കും.

സ​ൺ​ഗ്ലാ​സ്, ബെ​ൽ​റ്റ്, ബാ​ഗ് ഇ​വ​യെ​ല്ലാം മൊ​ത്ത​ത്തി​ലു​ള്ള ലു​ക്കി​നെ കൂ​ടു​ത​ൽ ഫാ​ഷ​ന​ബി​ൾ ആ​ക്കാ​നും, ഇ​ൻ​സ്റ്റ​ന്‍റ്​ സ്റ്റൈ​ലി​ഷ് ലു​ക്ക് കി​ട്ടാ​നും ഹെ​ൽ​പ് ചെ​യ്യു​ന്നു. ഓ​രോ ഔ​ട്ഫി​റ്റി​നും മാ​ച്ച് ആ​കു​ന്ന ഫു​ട്‍വെ​യ​റു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തും ന​ല്ല​താ​ണ്.

ധ​രി​ക്കാ​ൻ പോ​കു​ന്ന വ​സ്ത്ര​ങ്ങ​ൾ അ​യ​ൺ ചെ​യ്ത് വെ​ക്കു​ക, മു​ൻ​കൂ​ട്ടി അ​റി​യു​ന്ന ഇ​വ​ന്‍റു​ക​ളാ​ണെ​ങ്കി​ൽ നേ​ര​ത്തെ ത​ന്നെ എ​ല്ലാം ഒ​രു​ക്കി വെ​ക്കു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം ധൃ​തി​യി​ലു​ള്ള ഡ്ര​സ്സി​ങ് കൊ​ണ്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഒ​രു​പ​രി​ധി വ​രെ ഇ​ല്ലാ​താ​ക്കാ​ൻ സ​ഹാ​യി​ക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here