ഒരു ടേബിൾ സ്‌പൂൺ ശർക്കരയും ഒരു ടീസ്‌പൂൺ തേനും കുറച്ച് നാരങ്ങ നീരും എടുക്കുക. ഈ മൂന്ന് ചേരുവകളും ഒരു പാത്രത്തിലേക്ക് പകർത്തി നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 10 മിനിറ്റ് നേരം വയ്‌ക്കുക. ശേഷം, ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഈ പ്രക്രിയ ആവർത്തിക്കാം.ലഈ ഫേയ്സ് മാസ്‌കിൽ അടങ്ങിയിട്ടുള്ള തേൻ ചർമ്മത്തെ മൃദുവാക്കുന്നു, നാരങ്ങ ചർമ്മത്തെ ശുദ്ധീകരിക്കും. ചർമ്മത്തിന്റെ യുവത്വം നിലനിർത്തുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here