കൊച്ചി : ദുബൈയിൽ നിന്ന് പുലർച്ചയുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചി നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കിടെ കോട്ടയം മണിമല വേഴാമ്പതോട്ടത്തിൽ ശ്രീമതി എൽസ മിനി അന്റണിയാണ് സെപ്റ്റംബർ 10 ശനിയാഴ്ച്ച മരണമടഞ്ഞത്.

വിമാനത്തിൽ വച്ച് തന്നെ ശ്രീമതി എൽസ മിനി അന്റണിയെ അബോധാവസ്ഥയിൽ ആയിരുന്നു. വിമാനം പെട്ടന്ന് തന്നെ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയെങ്കിലും മരണം സംഭവിച്ചിരുന്നു. ശ്രീമതി എൽസ മിനി അന്റണിയുടെ ഭർത്താവും ഒപ്പം വിമാനത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here