സജി കരിമ്പന്നൂർ 

ചിക്കാഗോ: ഐ.ഓ.സി. കേരള ചാപ്റ്റർ-ചിക്കാഗോയുടെ റിപ്പബ്ലിക്ക് ദിനാഘോഷം സൂമിൽ  ഇന്ന് വൈകുന്നേരം 7ന്  (ഈസ്റ്റേൺ സമയം) നടക്കും എം.എൽ.എമാരായ വി.ഡി. സതീശൻ, ശബരീനാഥ്‌ , ആലപ്പുഴ ഡി.സി.സി സെക്രട്ടറി ജോൺ തോമസ്,എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ഐ.ഒ.സി ഗ്ലോബൽ ചെയർമാൻ ഡോ. സാം പിട്രോഡ, നാഷണൽ പ്രസിഡണ്ട് മൊഹിന്ദർ സിംഗ് ഗിൽസിയാൻ, നാഷണൽ വൈസ്ചെയർമാൻ ജോർജ് ഏബ്രഹാം, ഐ.ഒ.സി കേരള ചാപ്‌റ്റർ ലീല മാരേട്ട്, കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, കേരള ചാപ്റ്റർ ജനറൽ സെക്രെട്ടറി സജി കരിമ്പന്നൂർ, ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് പ്രൊഫ.തമ്പി മാത്യു,ഐ ഒ. സി. ചിക്കാഗോ ചാപ്റ്റർ ട്രഷറർ ആന്റോ കവലക്കൽ, ഐ.ഒ. സി കേരള ചാപ്റ്റർ സെക്രെട്ടറി ജോഷി വള്ളിക്കളം ,കേരള ചാപ്റ്റർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സതീശൻ നായർ, ഐ.ഒ.സി കോർ കമ്മിറ്റി മെമ്പർ സന്തോഷ് നായർ, ജെസ്സി റിൻസി, ജോസി കുരിശിങ്കൽ, ഹെറാൾഡ് , സജി കുര്യൻ  സജി, പ്രവീൺ തോമസ് (എല്ലാവരും ഐ.ഒ.സി.സി. ചിക്കാഗോ ചാപ്റ്റർ)  

പ്രോഗ്രാമിലേക്ക് എല്ലവരെയും സ്വാഗതം ചെയ്യുന്നതായി പ്രഫ.തമ്പി മാത്യു അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പ്രൊഫ. തമ്പി മാത്യു-847-226-5486 

LEAVE A REPLY

Please enter your comment!
Please enter your name here