പി പി ചെറിയാന്‍

ഡിട്രോയിറ്റ് :ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് വാക്സിന്‍ വിതരണം ചെയുന്നു .

ഏപ്രില്‍ 6 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ 8വരെയാണ് വാക്സിന്‍ നല്‍കുകയെന്ന് ഇടവക സെക്രട്ടറി അലന്‍ ജി ജോണ്‍ അറിയിച്ചു .

ഫൈസര്‍ വാക്സിന്‍ ആദ്യ ഡോസ് 16 വയസ്സിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ് .പരിമിത വാക്സിന്‍ ഡോസ് മാത്രമുള്ളതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കു

www.Detroit Marthoma.org/main/vaccine

 

LEAVE A REPLY

Please enter your comment!
Please enter your name here