മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമെന്ന് അമേരിക്ക. ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ കലാപത്തെ അപലപിച്ച് പ്രതികരിക്കുകയായിരുന്നു അമേരിക്ക. ‘മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്യം ഓരോരുത്തരുടേയും മനുഷ്യാവകാശമാണ്.

മതപരമായ വിശ്വാസങ്ങള്‍ക്കപ്പുറം ലോകത്തിലുള്ള ഓരോ വ്യക്തികള്‍ക്കും അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗത്തിന് നേരെ ഉണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here