ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ഈ വര്‍ഷത്തെ ഇന്‍ഫന്ത് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇടവക വികാരി ഫാ. സിജു മുടക്കോലില്‍ തിരി തെളിച്ചു കൊണ്ട് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇടവകയിലെ ഇന്‍ഫന്ത് മിനിസ്ട്രി ഓര്‍ഗനൈസര്‍ ഷീബ വടകരപറമ്പില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.


സിജോയ് പറപ്പള്ളില്‍

 

LEAVE A REPLY

Please enter your comment!
Please enter your name here