ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയും (KSNJ ) വൈറ്റാലെന്റ് ഗ്രൂപ്പും (Vitalent .org ) സംയുക്തമായി മെയ് 22 നു ന്യൂജേഴ്‌സിയിലെ ബർഗെൻഫീൽഡിൽ രക്‌തദാന ചടങ്ങു സംഘടിപ്പിച്ചു. ഇരുപത്തിഒൻപതു പേർ രക്‌തദാനത്തിൽ പങ്കെടുത്തു.

കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഭാരവാഹികളായ റ്റോമി തോമസ്, ജിയോ ജോസഫ്, സെബാസ്റ്റ്യൻ ചെറുമഠത്തിൽ, സിറിയക് കുര്യൻ,നിധിഷ് തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here