ഫ്ലോറിഡ:  റെബേക്ക ജോൺസ് ഫ്ലോറിഡ സംസ്ഥാനത്തെ കോൺഗ്രസ് പ്രൈമറിയിൽ മത്സരിക്കുന്നത് വിലക്കി നോർത്ത് ഫ്ലോറിഡ ജഡ്ജി.  ഈ മാസം  23ന് നടക്കേണ്ട പ്രൈമറിയിൽ നിന്നാണ് റെബേക്കയെ വിലക്കിയിരിക്കുന്നത്. റെബേക്കയെ വിലക്കണമെന്നാവശ്യപ്പെട്ട്  ഇവരുടെ എതിൽ സ്ഥനാർഥി  ഡമോക്രാറ്റിക് പാർട്ടിയിലെ പെഗ്ഗി ഷില്ലർ നൽകിയ പരാതിയിലാണ് കോടതി വിധി.

മുൻ ഫ്ലോറിഡ ആരോഗ്യ വകുപ്പ് ജീവനക്കാരിയാണ് റെബേക്ക.

LEAVE A REPLY

Please enter your comment!
Please enter your name here