വേൾഡ് മലയാളി കൗൺസിലിന്റെ ബൈനിയിൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായികോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടക്കൽ അറിയിച്ചു ഇന്ന് വൈകിട്ട് 5 45നാണ് ന്യൂജേഴ്സി വുഡ്ബ്രിഡ്ജിലുള്ള എ പി എ ഹോട്ടലിൽ വച്ച് കൺവെൻഷന് തിരശ്ശീല ഉയരും വിശിഷ്ട അതിഥികളെല്ലാംഎത്തിച്ചേർന്നതായി അറിയിച്ചു

ഗ്ലോബൽ പ്രസിഡന്റ് ടി പി വിജയനെ കോൺഫ്രാൻസ് ഭാരവാഹികൾ എയർപോർട്ടിൽ നിന്നും സ്വീകരിച്ചുമലയാളി സ്വിസ് പാർലമെന്റ് അംഗം  ടി പി ശ്രീനിവാസൻ മുൻ അംബാസിഡർ ശ്രീ ടോമിൻ തച്ചങ്കരി മറ്റു പ്രമുഖവ്യക്തികളെ സ്വീകരിച്ചു ഹോട്ടലിൽ എത്തിച്ചു ഏപ്രിൽ 28 ആം തീയതി വെള്ളിയാഴ്ച 5 45 മുതൽ ഏപ്രിൽ 30 ഞായറാഴ്ച വരെ നടക്കുന്നതാണ്

 ഇന്നു വൈകിട്ട് 9 45 മുതൽ പ്രസിദ്ധ ഗായകൻ ചാൾസ് ആന്റണി നയിക്കുന്ന ഗാനമേളയിലേക്ക് ഏവരെയുംസ്വാഗതം ചെയ്യുന്നു

 ഇതുവരെ ഏകദേശം 300 ഓളം അംഗങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു

 മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ നല്ല രീതിയിലുള്ള പ്രതികരണം ആണ് അംഗസംഘടനകളുടെഭാഗത്ത്  നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ കോൺഫ്രൻസ്  കൺവീനർ ജിനേഷ്തമ്പി അറിയിച്ചു

 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വേലാളി കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുവാൻഎത്തിക്കൊണ്ടിരിക്കുന്നു ഏപ്രിൽ 29 ആം തീയതി ശനിയാഴ്ച വൈകിട്ട് 6 30 മുതൽ ഏഷ്യാനെറ്റ് വേൾഡ്മലയാളിയും ചേർന്ന് ഒരുക്കുന്ന അവാർഡ് നൈറ്റ് വിപുലമായി നടത്തുന്നതിനു വേണ്ട ഒരുക്കങ്ങൾപൂർത്തിയായതായി അറിയി

LEAVE A REPLY

Please enter your comment!
Please enter your name here