getPh77oto.php
ഗ്രാന്റ് റാപിഡ്‌സ്(മിനിസോട്ട): 1939 കാലഘട്ടത്തില്‍ പ്രസിഡന്റായിരുന്ന മൂവിസ്റ്റാര്‍ ജൂഡി ഗാര്‍ലന്റ് ഉപയോഗിച്ചിരുന്ന ഒരു ജോഡി ഷൂ കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് 1 മില്യണ്‍ ഡോളര്‍ വാഗ്ദാനം!
ഗാര്‍ലന്റ് ജൂഡി താമസിച്ചിരുന്ന മിനിസോട്ട നഗരത്തിലെ മ്യൂസിയത്തില്‍ നിന്നാണ് പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് ഷൂ കളവു പോയത്.
ഈ ആഗസ്റ്റില്‍ പത്തുവര്‍ഷം തികയുന്നതിനു മുമ്പു ഷൂ കണ്ടെത്തണമെന്ന് ജൂഡിയുടെ ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു മില്യണ്‍ ഡോളറിനാണ് ഷൂ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതെങ്കിലും, രണ്ടും മൂന്നും മില്യണ്‍ ഡോളര്‍ വളരെ ഇതിന് വിലമതിക്കുമെന്നാണ് പേര്‍ വെളിപ്പെടുത്തുവാനാഗ്രഹിക്കാത്ത ഗാര്‍ലന്റ് ജൂഡിയുടെ ആരാധകന്‍ അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here