ഡാലസ്∙ സൗഹൃദ വേദിയുടെ പൊതു യോഗം ഓഗസ്റ്റ്‌ 2 നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ജോസിയിലുള്ള സാബു ഇന്ത്യന്‍ ഷോപ്പിന്റെ ഓഡിറ്റോറിയത്തില്‍ കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം സെപ്റ്റംബര്‍ മാസത്തില്‍ നടത്താനുദ്ദേശിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് അന്തിമ രൂപം നൽകും.

പുതുമയേറിയ കലാ പരിപാടികളോട് അരങ്ങേറുന്ന ഈ വർഷത്തെ ഓണം പ്രവാസി മലയാളികൾക്ക് കൂടുതല്‍ പ്രിയമേകുമെന്ന് സെക്രട്ടറി അജയകുമാര്‍, പ്രോഗ്രാം കോ-ഒാര്‍ഡിനേറ്റര്‍ സുകു വര്‍ഗീസ്‌ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഗ്രാന്റ് സ്പോണ്‍സര്‍ പ്രവസി മലയാളി സ്നേഹി ഹരി പിള്ള സി.പി.എ ആണ്.

Venue: Sabu’s Indian Market , 2540 N.Josey Lane Suite 108 , Carrolton, TX 75006

LEAVE A REPLY

Please enter your comment!
Please enter your name here