award-night.jpg.image.784.410

ന്യൂയോർക്ക് ∙ ട്രിനിറ്റി സ്കൂൾ ഓഫ് ആർട്സിന്റെ അവാർഡ് നൈറ്റും വാർഷിക പരിപാടികളും ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈസൺ അവന്യൂവിൽ വിവിധ കലാപരിപാടികളോടെ ഒക്ടോബർ 17 ന് നടക്കും. ഗ്ലെൻ ഓക്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു നേരത്തെ പരിപാടി നിശ്ചയിച്ചിരുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :917 224 8665, 917 225 2399 WEBSITE:trinityschoolofarts.com email:tcherian64@yahoo.com

LEAVE A REPLY

Please enter your comment!
Please enter your name here