ലോസ് ആഞ്ചലസ്∙ വിശ്വമാനവിക ദർശനത്തിന്റെ പ്രവാചകനും ഏകലോക ദർശനമാണ് മനുഷ്യർക്ക് ഏറ്റവും മഹത്തരമായിട്ടുള്ളതെന്നു ഉദ്ഘോഷിച്ച പുണ്യ പുരുഷനും, ഏതു കാലവും ഏതു ലോകവും എന്നെന്നും ഓർക്കുകയും ആദരിക്കുകയും ഭാരതീയ സംസ്കാരത്തിലേക്കും അറിവിലേക്കും കേരളീയരെ കൊണ്ടുവരികയും അദ്വൈതം അവർണന് പകർന്നു നൽകിയ പ്രോമെത്യുസുമായ ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റിയറുപത്തൊന്നാം ഗുരുദേവ ജയന്തിയും അതോടൊപ്പം ഓണാഘോഷവും വളരെ ഭംഗിയായി സെപ്റ്റംബർ 13, 2015 (ഞായറാഴ്ച ) ഉച്ചയ്ക്ക് ഒരുമണി മുതൽ North America- bnse Californiaയിലെ ഇമഹശളീൃിശമ സംസ്ഥാനത്തെ Veterans Memorial Hall ൽ വച്ച് ആഘോഷിക്കുവാനുള്ള എല്ലാ പ്രാരംഭ പ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു.

ഈ ആഘോഷത്തിൽ മെമ്പർ അല്ലാത്തവർക്ക് പങ്കെടുക്കുന്നതിനു വേണ്ടിയുള്ള രജിസ്റ്റർ ചെയ്വുവാനും മറ്റു വിശദ വിവരങ്ങൾക്കും ബന്ധപ്പെടുക. ഹരി പീതാംബരൻ 4804529047 സെനിഷ് തുളസിദാസ് 3109535775. infosnacalifornia@gmail.com, www.snacalifornia.org

LEAVE A REPLY

Please enter your comment!
Please enter your name here