ഫിലാഡൽഫിയ∙ റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2680 ഹണ്ടിങ്ടൺ പൈക്ക്, ഹണ്ടിങ്ടൺ വാലി , പി.എ 19006 -ലുള്ള ന്യൂലൈഫ് ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ച് ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 24 വരെ രാവിലെ 10 മണിക്കും, വൈകിട്ട് 6.30-നും വചനോത്സവം നടത്തപ്പെടുന്നതാണ്.

ഓഗസ്റ്റ് 29, 30,31 തീയതികളിൽ പാസ്റ്റർ പി.എ ഏബ്രഹാം, സെപ്റ്റംബർ 8,9 തീയതികളിൽ പാസ്റ്റർ അനിസൺ സാമുവേൽ (കാനഡ), സെപ്റ്റംബർ 15-ന് വൈകിട്ട് 6.30-ന് റവ ജോൺസൺ വി. (ബഥേൽ, എ.ജി ബാംഗളുരൂ), സെപ്റ്റംബർ 20-ന് 6.30-ന് ബ്രദർ ഡാമിയൻ ആന്റണി (കൊച്ചി), സെപ്റ്റംബർ 22, 23,24 തീയതികളിൽ ബ്രദർ സജിത്ത് ജോസഫ് (കണ്ണൂർ) എന്നിവർ ദൈവ വചനം പ്രഘോഷിക്കുന്നതാണ്. ആയതിലേക്ക് സഭാ വ്യത്യാസം ഇല്ലാതെ ഏവരേയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 215 680 3572, 215 498 6818, 267 265 3273 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here