അലക്സ് നൈനാൻ,(ഇടവകമിഷൻ സെക്രട്ടറി)
 
ഫോർട്ട് ലോഡർഡേൽ, ഫ്‌ളോറിഡാ: സൗത്ത് ഫ്‌ളോറിഡാ മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തേ ധ്യാനയോഗം നവംബർ 6 വെള്ളി 7:30നും , നവംബർ 7 ശനി 7.00 മണിക്കും നടത്തുന്നതാണ്.  
സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികൻ റവ. ഷാജി തോമസ്, ചാത്തന്നൂർ ആണ്‌ പ്രാസംഗികൻ. 
 
ധ്യാന യോഗത്തോടനുബന്ധിച്ചു പ്രത്യേക ഗാന ശുശ്രുഷയും ഉണ്ടായിരിക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വിർച്യുൽ സൂം മീഡിയയിൽ ആണ്‌ കൺവെൻഷൻ. Zoom ID: 518 860 3948; Password: 294216. 
 
ഈ അനുഗ്രഹീത കൺവെൻഷനിലേക്ക്  എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഷിബി എബ്രഹാം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here