Babu Stephen Team Babu Stephen Team Babu Stephen Team
Kerala Times
Advertisement
  • HOME
  • AMERICA
    ഭാരത്തിന്റെ 75മത് സ്വാതന്ത്ര്യദിനത്തിന്റെ അഭിമാന നിമിഷങ്ങളിൽ എല്ലാ വായനക്കാർക്കും കേരള ടൈംസിന്റെ പ്രോജ്വലമായ അഭിവാദ്യങ്ങൾ

    എല്ലാ ഇന്ത്യക്കാർക്കും പ്രൗഡോജ്വലമായ സ്വാതന്ത്യ ദിനാശംസകൾ: ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ 

    നന്മയുടെ പൂക്കളമെഴുതി  ഫിലാഡൽഫിയയിൽ  ബഡി ബോയ്സിൻറെ  വമ്പൻ ഓണാഘോഷം ഓഗസ്റ്റ് 14 ന് (ഇന്ന്) വൈകുന്നേരം  3  മണിക്ക്

    റുഷ്ദിയെ പിന്തുണച്ചതിന് ലോക പ്രശസ്ത സാഹിത്യകാരി ജെ.കെ.റൗളിംഗിന് നേരെയും വധഭീഷണി

    ‘ഇന്നത്തെ ഇന്ത്യയില്‍ യഥാര്‍ത്ഥ സ്വാതന്ത്രം സാധ്യമോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു’; ജോര്‍ജ് അബ്രഹാം

    പെലോസിക്ക് പിന്നാലെ തായ്‌വാനില്‍ വീണ്ടും യു.എസ് സംഘം; ചൈനീസ് പ്രതികരണം ഉറ്റുനോക്കി ലോകം

    “ഫോമാ ഫാമിലി ടീം” തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കി

    200 കുട്ടികളുടെ അച്ഛൻ  – മാസ്മരിക ലോകത്തുനിന്നും കാരുണ്യ ലോകത്തിലേക്ക് ചുവടുമാറിയ  പ്രൊഫ. ഗോപിനാഥ് മുതുകാട്

    ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷനിൽ ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു

  • INDIA
    താൻ ശ്രമിച്ചത് ജനങ്ങളെ ശാക്തീകരിക്കാൻ; ആദ്യ പരിഗണന രാജ്യത്തിനെന്ന മനോഭാവം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി

    2047 ല്‍ വികസിത ഇന്ത്യ; അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ടുവച്ച് പ്രധാനമന്ത്രി

    സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ നി​റ​വി​ൽ രാ​ജ്യം; ചെ​ങ്കോ​ട്ട​യി​ൽ പ​താ​ക ഉ‍​യ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി മോ​ദി

    ഇന്ത്യയിൽ ജനാധിപത്യം കൂടുതൽ ശക്തമാകുന്നു,​ ലോകരാജ്യങ്ങൾക്ക് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു

    മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി ഭരണം നിയന്ത്രിക്കും; ആഭ്യന്തരവും ധനകാര്യവും അടക്കമുള്ള പ്രധാന വകുപ്പുകൾ ഫഡ്നാവിസിന്, മുഖ്യമന്ത്രി ഷിൻഡേയ്ക്ക് നഗരവികസനം

    സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം,പുതിയ വികസനപദ്ധതികൾ പ്രധാനമന്ത്രി നാളെ പ്രഖ്യാപിച്ചേക്കും

    ‘ഹർ ഘർ തിരംഗ’ : നാടാകെ  ത്രിവർണ്ണ പതാക ഉയർന്നു

    പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

  • KERALA
    സ്വാതന്ത്ര്യദിനത്തില്‍ ഏത് സ്റ്റേഷനിലേക്കും 10 രൂപ മാത്രം; ഓഫറുമായി കൊച്ചി മെട്രോ

    പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

    ദേശീയ പതാക കത്തിച്ച പ്രതി അറസ്റ്റില്‍

    ദേശീയ പതാക കത്തിച്ച പ്രതി അറസ്റ്റില്‍

    കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; കണ്ടെടുത്തത് 80 ലക്ഷം രൂപയുടെ സ്വര്‍ണം

    മകന്റെ കുത്തേറ്റ് കുടൽമാല പുറത്തുവന്ന ആ അമ്മ മരിച്ചു, അന്ത്യം ചികിത്സയിലിരിക്കെ

    ഇന്ത്യ @ 75 ഇൻഡിപ്പെൻഡൻസ് കപ്പ് ടൂർണ്ണമെന്റ് ആരംഭിച്ചു

    മനോജ് എബ്രഹാം അടക്കം കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

    ഹൈബി ഈഡന് ആശ്വാസം: ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ

  • SAHITHYAM
    • All
    • ചെറുകഥ 
    • നോവൽ 
    ഫൊക്കാന 2022 സാഹിത്യ പുരസ്കാര ജേതാക്കൾ – 9

    ഞാൻ കർഷകനാണ്

    ഞാൻ കർഷകനാണ്

    ഫൊക്കാന 2022 സാഹിത്യ പുരസ്കാര ജേതാക്കൾ- 8 : ആമി ലക്ഷ്‌മി

    നീലപൂക്കൾ നിറഞ്ഞ ഗുൽ മോഹർ ചുവട്ടിൽ ……

    നീലപൂക്കൾ നിറഞ്ഞ ഗുൽ മോഹർ ചുവട്ടിൽ ……

     ഫൊക്കാന 2022 സാഹിത്യ പുരസ്കാര ജേതാക്കൾ- 7

    വൈശാഖനും പ്രൊഫ. കെ.പി.ശങ്കരനും വിശിഷ്ടാംഗത്വം;  കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

    ഫൊക്കാന 2022 സാഹിത്യ പുരസ്കാര ജേതാക്കൾ  -6 

    ഉൾക്കാഴ്ച്ചയും അറിവും പകർന്ന് ഫൊക്കാന സാഹിത്യ സമ്മേളനത്തിൽ വിവർത്തനസാഹിത്യത്തിന്റെ സാധ്യതകളും വെല്ലുവിളികളും മുഖ്യ ചർച്ചയായി   

      വിലാസം: നവാബ് രാജേന്ദ്രന്‍ , തൃശൂര്‍, എറണാകുളം 

  • CANADA

    ഉറുമ്പുകൾ മാത്രം വില്ലന്മാരായ ഒരു കഥ: ഫോക്കാനയുടെ 2022-ലെ ചെറുകഥക്കുള്ള പുരസ്കാരത്തിനർഹമായ കഥാസമാഹാരത്തിൽ നിന്നും

    IMPACT ’22 സമാപിച്ചു

    IMPACT ’22 സമാപിച്ചു

    കാറ്റത്തെ മുളന്തണ്ടുകൾ

    കാറ്റത്തെ മുളന്തണ്ടുകൾ

    കുരങ്ങുപനി യുഎസിലും കാനഡയിലും സ്ഥിരീകരിച്ചു

    ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്‌ക്ക് സാദ്ധ്യത

    അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനു നിരോധനം; കാനഡയിലേക്ക് സ്വാഗതമെന്ന് സര്‍ക്കാര്‍

    മലയാള പുസ്തക ചരിത്രത്തിൽ ഇടം നേടിയ  “അമേരിക്കൻ കഥക്കൂട്ടം “

    കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കളിക്കുന്നതിനിടെ

  • FOKANA

    ഫൊക്കാനയ്ക്കു നിയ്മകാര്യ സമിതി നിലവിൽ വന്നു

    ഭാരതത്തിന്റെ പുതിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ 

    കലാ കുടുംബത്തിൽ നിന്ന് മറ്റൊരു തിലകം കൂടി ഉദയം ചെയ്തു; ഫൊക്കാന കലാ തിലകമായി ആതിര ഷഹി   

  • FOMA

    ഫോമാ ഫാമിലി ടീമിന്  വിജയാശംസകളുമായി മങ്ക (MANCA)

    ഫോമാ ക്വീൻ, മിസ്റ്റർ ഫോമ മത്സരങ്ങൾ: മത്സരാർത്ഥികളെ ക്ഷണിക്കുന്നു

    ഫോമാ വെസ്റ്റേണ്‍ റീജിയന്റെ കണ്‍വെന്‍ഷന്‍ കിക്ക് ഓഫിലും മയൂഖം ക്രൗണിങ്ങിലും ‘ഫാമിലി ടീം’ സാന്നിധ്യം ശ്രദ്ധേയമായി

    ഫോമാ സ്ഥാപക പ്രസിഡൻറ് ശശിധരൻ നായരുടെ അനുഗ്രഹാശിസ്സുകളോടെ ജെയിംസ് ഇല്ലിക്കൽ ടീം മുന്നേറുന്നു

    മികവുറ്റ ആറ് മുൻ പ്രസിഡന്റുമാർ, ഫോമയ്‌ക്ക് ആസ്ഥാനം, ഫോമ തെരെഞ്ഞെടുപ്പിലെ മികച്ച സ്ഥാനാർത്ഥികളും ലക്ഷ്യങ്ങളും

    ഡിസ്‌നിവേള്‍ഡിലെ മായികലോകത്ത് 2024ലെ ഫോമാകണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നതിന് ജെയിംസ് ഇല്ലിക്കല്‍ ടീമിനെ വിജയിപ്പിക്കുക

    ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ വിജയ പ്രതീക്ഷയുമായി ‘ഫോമാ ഫാമിലി ടീം’

  • WMC
    വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനം ശ്രീ പി. സി. മാത്യു രാജി വെച്ചു

    ഡബ്ല്യൂ.എം.സി  കലാസന്ധ്യക്ക് വിജയകരമായ പരിസമാപ്തി; ഗ്ലോബല്‍,ദേശീയ നേതാക്കള്‍ പങ്കെടുത്തു

    ഡബ്ല്യൂഎംസി കലാസന്ധ്യ-2022: ഗ്ലോബല്‍ നേതാക്കള്‍ പങ്കെടുക്കും, കലാഭവന്‍ ജയന്‍ അതിഥിതാരം

    വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് സോമന്‍ ബേബി രാജിവെച്ചു

    ബഹ്‌റിനിൽ നടക്കുന്ന  അനധികൃത ഗ്ലോബൽ കോൺഫറൻസിന് വേൾഡ് മലയാളി കൗൺസിലുമായി ബന്ധമില്ല

    വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ 13 നാമത്  ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2022  ബഹ്രൈൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ ജൂൺ 23 മുതൽ 25 വരെ നടക്കുന്നു

    വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ 13 മത് ബൈനിയൽ കോണ്‍ഫറന്‍സ് മെയ് 21, 22 തീയതികളിൽ  ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്നു

    വേള്‍ഡ് മലയാളി കൗണ്‍സില്‍ 13മത് ബൈനിയൽ റീജിയണല്‍ കോണ്‍ഫറന്‍സ് മെയ് 21ന് എഡിസണിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ 

    വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ലൈഫെടൈം  അച്ചീവ്മെന്റ് അവാർഡ്, ഭാഷ മിത്ര അവാർഡ്, പി. വി. എസ്. എ അവാർഡ് എന്നിവ നൽകി  ആദരിക്കും 

  • COMMUNITY

    പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്  

    പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി മുതുകാട് സപ്പോര്‍ട്ടേര്‍സ് അത്താഴ വിരുന്ന് ഇന്ന് വൈകുന്നേരം 6.30 ന് സിത്താർ പാലസിൽ 

    ഇന്ത്യാ  ഡേ പരേഡിന് വൻ തയ്യാറെടുപ്പുമായി ഫ്ലോറൽ പാർക്ക് മെർച്ചൻറ്സ് അസ്സോസ്സിയേഷൻ 

    വെരി റവ ഡോ കെ ജി പോത്തൻ ആഗസ്റ് 16നു  ഐ പി എല്ലില്‍ പ്രസംഗിക്കുന്നു 

    ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ

    മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവർ കാൻജ്‌ മെഗാ ഓണം കൺവീനർമാർ

    റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സിന്റെ ആഭിമുഖ്യത്തിൽ പ്രഫ.ഗോപിനാഥ് മുതുകാടിനെ ആദരിക്കാൻ 10ന് നാളെ അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നു

No Result
View All Result
Monday, August 15, 2022
  • Login
  • Register

ഐ.ഒ.സി.- ഐ.എൻ.ഒ.സി ലയനത്തില്‍ ശേഷം നടന്ന “ഒരുമയുടെ ആഘോഷം” അവിസ്മരണീയമായി

  ഐ.ഒ.സിയുടെ സഹകരണം നിയമ സഭ തെരെഞ്ഞെടുപ്പിൽ അനിവാര്യം: ഉമ്മൻ ചാണ്ടി 

Keralatimes by Keralatimes
March 17, 2021
in അമേരിക്ക, ഐ ഓ സി, ട്രെണ്ടിംഗ്, പുതിയ വാർത്തകൾ, ഫീച്ചേർഡ് ന്യൂസ്, രാഷ്ട്രീയം
A A
0
117
SHARES
557
VIEWS
Share on FacebookShare with friends
 
ഫ്രാൻസിസ് തടത്തിൽ 
 
ന്യൂജേഴ്‌സി:രാജ്യത്തിനും പ്രസ്ഥാനത്തിനും ഏറ്റവും ആവശ്യമായ സമയത്ത്  ഐ.എൻ.ഓ.സിയും ഐ.ഒ.സിയും ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. ഈ സാഹചര്യത്തിൽ അമേരിക്കയിലെ ശക്തരായ പ്രവാസി സംഘടനകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് കോൺഗ്രസിന് പ്രത്യേകിച്ച് കേരളത്തിലെ നിയമ സഭ തെരെഞ്ഞെടുപ്പിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിർണായകമായ തെരെഞ്ഞെടുപ്പിൽ പ്രവാസികളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
 
കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം : സാം പിട്രോഡോ 
 
രാജ്യത്തെ സംബന്ധിച്ച് കേരളത്തിൽ നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് നിർണായകമാണെന്ന് ഐ.ഒ. സി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ പറഞ്ഞു. ലോകം മുഴുവനുമുള്ള മലയാളികൾ സമൂഹത്തിലെ വിവിധ മേഖലകളിൽ മികവു തെളിയിച്ചിട്ടുള്ളവരും അഗീകാരം ലഭിച്ചവരും ആൽമാർത്ഥതയും അർപ്പണബോധവുമുള്ള  കഠിനാധ്വാനികളാണ്. കേരളത്തിലെ 10 ശതമാനം ജനസംഖ്യ കേരളത്തിനു പുറത്താണ് ജീവിക്കുന്നത്.ഈ 10  ശതമാനം പേരിൽ ഒരാൾ 4 പേരെ വീതം വിളിച്ച് വോട്ടുചെയ്യണമെന്ന് അഭ്യർഥിച്ചാൽ ഏതാണ്ട് 50 ശതമാനം ആളുകളെ കവർ ചെയ്യാൻ പറ്റും. അതുകൊണ്ട് ഈ വരുന്ന തെരെഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഒരുപാട് കാര്യങ്ങൾ കേരളത്തിന് വേണ്ടിയും രാജ്യത്തിനു വേണ്ടിയും ചെയ്യാൻ കഴിയും. -അദ്ദേഹം ചൂണ്ടിക്കാട്ടി.
 
ഇന്ത്യയിൽ ബി.ജെ.പി എല്ലാം പിടിച്ചടക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്.എന്നാൽ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ അവർ അമ്പേ പരാജയപ്പെട്ടു. അവർ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളായ  നോട്ടു നിരോധനം, വാറ്റ് (VAT) , ജി.എസ് ടി (GST) എന്നിവ നടപ്പിലാക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടുവെന്ന് മാത്രമല്ല രാജ്യത്തെ കോടിക്കണക്കിനു യുവജനതയെ  തൊഴിലില്ലായ്മ കൊണ്ട് വീർപ്പുമുട്ടിക്കുകയുമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്.എന്നിട്ടും പണാധിപത്യംകൊണ്ട് അവർ ഓരോ സംസ്ഥാനങ്ങളുടെയും ഭരണം പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. – സാം പിട്രോഡോ വ്യക്തമാക്കി.
 
സത്യം ഒരു ദിവസം അംഗീകരിക്കപ്പെടും. അഹിംസ, സ്വാതന്ത്ര്യം, സത്യം, വിശ്വാസം, സമത്വം, വൈവിധ്യവത്കരണം,നാനാത്വത്തിൽ ഏകത്വം, എല്ലാവരെയും ഉൾക്കൊള്ളുക തുടങ്ങിയ ജനാധിപത്യത്തിലൂന്നിയുള്ള കോൺഗ്രസിന്റെ ആശയങ്ങളിലൂടെ ജനം സത്യം തിരിച്ചറിയുന്ന ദിവസങ്ങൾ വിദൂരമല്ല. ഈ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് നമ്മുടെ ജനങ്ങളെ സമീപിക്കുകയാണ് നമ്മുടെ കർത്തവ്യം.  വൈവിധ്യവൽക്കരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. നല്ല കാലാവസ്ഥ കൊണ്ട് അനുഗ്രഹിക്കപ്പട്ട കേരളം ഒട്ടേറെ പ്രത്യേകതയുള്ള നാടാണ്. നല്ല  വൈവിധ്യമുള്ള മാനവ വിഭവശേഷികൊണ്ട് ഭാരത്തെ മുന്നിൽ നിന്ന്  നയിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറി. മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്ന വിവിധ വിഭാഗങ്ങളെ ഒരുപോലെ ഉൾക്കൊള്ളുന്ന വളരെ നല്ല മനുഷ്യർ ജീവിക്കുന്ന കേരളമാണ്  ഏറ്റവും നല്ല മാനവ വിഭവ ശേഷിയുള്ള സംസഥാനമെന്നും  സാം പിട്രേഡോ ചൂണ്ടിക്കാട്ടി.
 
പ്രവാസികളെ ദ്രോഹിച്ച സർക്കാരിന് മറുപടി നൽകണം: വി.ടി.ബൽറാം എംഎൽ എ
 
കോവിഡ് കാലത്ത് ഇടതുമുന്നണി സർക്കാർ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് പ്രവാസികളെയാണെന്ന് തുടർന്ന് സംസാരിച്ച തൃത്താല എം.എൽ എ വി.ടി. ബൽറാം പറഞ്ഞു. കോവിഡ് കാലത്ത് നിരാലംബരായ പ്രവാസി മലയാളികളെ കേരളത്തിൽ കാലുകുത്താൻ പോലും അനുവദിക്കാതിരുന്നതുകൊണ്ടാണ് കേരളത്തിൽ ഇത്ര വലിയ കോവിഡ് ദുരന്തം ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫിൽ നിന്നും മറ്റുമുള്ള പ്രവാസികൾക്ക്  കോവിഡ് മഹാമാരി പടർന്നുപിടിച്ച ആദ്യകാലങ്ങളിൽ കേരളത്തിലേക്ക് വരാൻ അനുമതി നൽകേണ്ടതായിരുന്നു. ദേശസ്‌നേഹികളായ അമേരിക്കയിലെ പ്രവാസി മലയാളികൾക്ക് തങ്ങളെ കോവിഡ് കാലത്ത് കഷ്ട്ടപ്പെടുത്തിയ ഇടത് സർക്കാരിന് മറുപടി നൽകാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഈ തെരഞ്ഞെടുപ്പിലൂടെ സംജാതമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ഈ തിരെഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെയും യു.ഡി.എഫിനെയും രാഷ്ട്രീയപരമായും സാമ്പത്തികപരമായും സഹായിക്കാനും നേരിട്ട് വന്നു പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് സഹായിക്കാനുമുള്ള തീരുമാനമെടുത്ത ഐ.ഒ.സി. യു,എസ്.എ യുടെ കേരള ചാപ്റ്റർ ഭാരവാഹികളുടെ തീരുമാനത്തെ അങ്ങേയറ്റം സ്വാഗതം ചെയ്യുകയും അവരോടുള്ള സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നന്ദിയും അറിയിക്കുകയാണെന്നും വി.ടി. ബൽറാം എം.എൽ.എ പറഞ്ഞു. 
 
കോവിഡ് മാനേജ്‌മെന്റിൽ പിണറായി സർക്കാർ വൻ പരാജയം: ഹൈബി ഈഡൻ എംപി 
 
 കേരളത്തിലെ ഇടതുമുന്നണി സർക്കാർ കോവിഡ് മഹാമാരിയെ നേരിടുന്ന കാര്യത്തിൽ വൻ പരാജയമായിരുന്നുവെന്ന് തുടർന്ന് സംസാരിച്ച ഹൈബി ഈഡൻ എംപി ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ആരോഗ്യമേഖലയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അവർ കോവിഡ് മാനേജ്മെന്റിലെ തങ്ങളുടെ വൈദഗ്ധ്യത്തെ സ്വയം പുകഴ്ത്തിക്കൊണ്ടിരുന്നത്. എന്നാൽ അവർ ഉയർത്തിയ എല്ലാ വാദങ്ങളും  തന്നെ തകർന്നടിയുന്നതാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.
 
അമേരിക്കയിലെ പ്രവാസി മലയാളികൾ ഈ തെരെഞ്ഞെടുപ്പ് വേളയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ യു.ഡി.എഫിന്റെ വിജയത്തിനായി ഒരു പാട് ഇടപെടലുകൾ നടത്തുന്നുണ്ട്. എന്നാൽ പ്രവാസികൾക്ക് അതിലുപരി  ഒരുപാട് കാര്യങ്ങൾ ഈ സമയത്ത് ചെയ്യാൻ കഴിയും. ഈ സാഹചര്യത്തിൽ നിങ്ങൾ നേരിട്ടുവന്ന് തെരെഞ്ഞെടുപ്പ് പ്രവത്തനങ്ങളിൽ ഏർപ്പെടണമെന്നു പറയുന്നില്ല. എന്നാൽ നിങ്ങളുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരോട് ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും യു.ഡി.എഫിന്റെ വിജയത്തിനായി പ്രയത്നിക്കാവുന്നതാണ്.- ഹൈബി നിർദ്ദേശിച്ചു. 
 
 കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഒരുപാട് പ്രാധാന്യമുള്ള സമയത്താണ് അമേരിക്കയിലെ ഐ.ഒ.സി.യും ഐ.എൻ.ഒ.സിയും ഒറ്റ സംഘടനയായി ലയിച്ചുകൊണ്ട്  ഒരുമയുടെ ഈ ഉത്സവം നടത്തുന്നത്. വർഗീയത, അഴിമതി, ഫാഷിസം തുടങ്ങിയ കാര്യങ്ങളിൽ കോൺഗ്രസ് ആഗോള തലത്തിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ഈ അവസരത്തിലാണ് ഒരുമയുടെ ഈ ഉത്സവം നടക്കുന്നത്. അതിനാൽ നിങ്ങൾ ഒരുമിച്ച് നിന്ന് ജന്മനാടിനു വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ഹൈബി ഈഡൻ പറഞ്ഞു.
 
പ്രവാസികൾ അനുഭവിച്ച ദുരിതത്തിന് മറുപടി നൽകണം:കെ. സി. ജോസഫ് എംഎൽഎ
 
കഴിഞ്ഞ 5 വർഷക്കാലം പ്രവാസികൾ ഉൾപ്പെടെ എല്ലാ മലയാളികളും അനുഭവിച്ച ദുരിതത്തിന് മറുപടി പറയാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പിലൂടെ നമുക്ക് ലഭിക്കുന്നതെന്ന്‌ പിന്നീട് സംസാരിച്ച ഇരിക്കൂർ എം.എൽ.എ കെ.സി.ജോസഫ്  പറഞ്ഞു.ബി.ജെ.പി. ഇന്ത്യയുടെ ഭരണഘടനയെയും കോൺഗ്രസ് കെട്ടിപ്പടുത്ത മതേതര സംവിധാനത്തെയും തകർത്തു താറുമാറാക്കി.ബ്ലോകം മുഴുവൻ കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ഇന്ത്യയിലേക്ക് സ്വന്തം നാട്ടുകാരായ പ്രവാസികളെ കാലുകുത്താൻ പോലും സർക്കാർ അനുവദിച്ചില്ല. കോവിഡിന്റെ ആദ്യകാലത്ത് പ്രവാസികൾക്ക് ഇന്ത്യയിൽ എത്താൻ അനുമതി നല്കിയിരുന്നുവെങ്കിൽ ഇന്ത്യയിൽ കോവിഡ് ദുരന്തം ഇത്രമേൽ വർധിക്കുകയില്ലായിരുന്നു.- കെ. സി. ജോസഫ് എം.എൽ.എ. ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഇന്ന് കോവിഡ് രോഗ വ്യാപനം ഏറ്റവും അധികമുള്ള സംസ്ഥാനം കേരളമായി മാറിക്കഴിഞ്ഞു.കേരളത്തിൽ ഇപ്പോഴും കോവിഡ് വ്യാപനം തുടരുകയാണ്. സംസ്ഥാനത്തെ ജനങ്ങൾ കൊവിഡുമായി മല്ലിടുമ്പോൾ പിണറായി സർക്കാരിന്റെ  അഴിമതിയുടെ  നിരന്തരമായ കഥകൾ ആണ് ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്. ഇ. ഡി. അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സ്വർണ്ണക്കള്ളക്കടത്തിനു പുറമെ  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പുറത്തു കൊണ്ടുവന്ന സ്പ്രിംഗ്ളർ അഴിമതി, ആഴക്കടൽ വിദേശ കുത്തകകൾക്ക് വിൽക്കാനുള്ള തിരിമറികൾ, അങ്ങനെ ഓരോ ദിവസവും അഴിമതിയിൽ മുങ്ങിക്കുളിച്ചുകൊണ്ടിരിക്കുകയാണ് പിണറായി സർക്കാർ. – അദ്ദേഹം പറഞ്ഞു.പ്രവാസികൾക്ക് വോട്ടവകാശം നൽകിയാൽ കേരളത്തിൽ കോൺഗ്രസിന് ഏറ്റവും വലിയ നേട്ടമായിരിക്കുമെന്നും കെ.സി. ജോസഫ് കൂട്ടിച്ചേർത്തു.
 
 ഐഒസി യു.എസ്. എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ഓ.സി. യുഎസ് എ പ്രസിഡണ്ട് മൊഹിന്ദർ സിംഗ്, സെക്രെട്ടറി ജനറൽ ഹർഭജൻ സിംഗ്, നാഷണൽ സെക്രെട്ടറി അനുപം രാധാകൃഷ്ണൻ, നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, നാഷണൽ വൈസ് പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ, സാജൻ കുര്യൻ, ജോസ് ചാരുംമൂട്, കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, എക്സിക്യൂട്ടീവ്സീ വൈസ്  പ്രസിഡണ്ട് സതീഷ് നായർ, സീനിയർ വൈസ് പ്രസിഡണ്ട് ഡോ മാമ്മൻ സി. ജേക്കബ്,  വൈസ് പ്രസിഡന്റുമാരായ  ബേബി മണക്കുന്നേൽ, യോഹന്നാൻ ശങ്കരത്തിൽ, വൈസ്സെ ചെയർമാൻ ജോബി ജോർജ്, ക്രെട്ടറിമാരായ സാം മണ്ണിക്കരോട്ട്, ഈപ്പൻ ഡാനിയേൽ, രാജു വർഗീസ്, മോൻസി വർഗീസ്,  ട്രഷറർ വിപിൻ രാജ്, ജോയിന്റ് ട്രഷറർ സജി ഏബ്രഹാം, ഐ.ഒ.സി നേതാക്കന്മാരായ കളത്തിൽ വർഗീസ്, വൈശാഖ് ചെറിയാൻ, ചാക്കോട് രാധാകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
 
Jaibu Jaibu Jaibu
Next Post
കോവിഡ്​ വാക്​സിനേഷൻ മനുഷ്യരാശിക്കുത​െന്ന അപകടകമാണെന്ന മുന്നറിയിപ്പുമായി വാക്​സിൻ വിദഗ്​ധൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
വിബി ടോക്‌സ് ബിസിനസ് സംഗമം തൃശൂരില്‍ നടന്നു

August 13, 2022
നന്മയുടെ പൂക്കളമെഴുതി  ഫിലാഡൽഫിയയിൽ  ബഡി ബോയ്സിൻറെ  വമ്പൻ ഓണാഘോഷം ഓഗസ്റ്റ് 14 ന് (ഇന്ന്) വൈകുന്നേരം  3  മണിക്ക്

നന്മയുടെ പൂക്കളമെഴുതി  ഫിലാഡൽഫിയയിൽ  ബഡി ബോയ്സിൻറെ  വമ്പൻ ഓണാഘോഷം ഓഗസ്റ്റ് 14 ന് (ഇന്ന്) വൈകുന്നേരം  3  മണിക്ക്

August 14, 2022
ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സത്ചിദാനന്ദ സ്വാമികൾ ന്യൂ യോർക്ക് എസ് എൻ എ ഗുരു മന്ദിരം സന്ദർശിച്ചു.

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സത്ചിദാനന്ദ സ്വാമികൾ ന്യൂ യോർക്ക് എസ് എൻ എ ഗുരു മന്ദിരം സന്ദർശിച്ചു.

August 13, 2022
പെലോസിക്ക് പിന്നാലെ തായ്‌വാനില്‍ വീണ്ടും യു.എസ് സംഘം; ചൈനീസ് പ്രതികരണം ഉറ്റുനോക്കി ലോകം

പെലോസിക്ക് പിന്നാലെ തായ്‌വാനില്‍ വീണ്ടും യു.എസ് സംഘം; ചൈനീസ് പ്രതികരണം ഉറ്റുനോക്കി ലോകം

August 14, 2022
സ്വാതന്ത്ര്യദിനത്തില്‍ ഏത് സ്റ്റേഷനിലേക്കും 10 രൂപ മാത്രം; ഓഫറുമായി കൊച്ചി മെട്രോ

സ്വാതന്ത്ര്യദിനത്തില്‍ ഏത് സ്റ്റേഷനിലേക്കും 10 രൂപ മാത്രം; ഓഫറുമായി കൊച്ചി മെട്രോ

August 15, 2022
അന്നമ്മ ജോസഫ് കൊഴുവനാൽ നിര്യാതയായി

അന്നമ്മ ജോസഫ് കൊഴുവനാൽ നിര്യാതയായി

August 15, 2022
താൻ ശ്രമിച്ചത് ജനങ്ങളെ ശാക്തീകരിക്കാൻ; ആദ്യ പരിഗണന രാജ്യത്തിനെന്ന മനോഭാവം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി

താൻ ശ്രമിച്ചത് ജനങ്ങളെ ശാക്തീകരിക്കാൻ; ആദ്യ പരിഗണന രാജ്യത്തിനെന്ന മനോഭാവം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി

August 15, 2022
പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

August 15, 2022

Related News

വിബി ടോക്‌സ് ബിസിനസ് സംഗമം തൃശൂരില്‍ നടന്നു
കേരളം

വിബി ടോക്‌സ് ബിസിനസ് സംഗമം തൃശൂരില്‍ നടന്നു

August 13, 2022
നന്മയുടെ പൂക്കളമെഴുതി  ഫിലാഡൽഫിയയിൽ  ബഡി ബോയ്സിൻറെ  വമ്പൻ ഓണാഘോഷം ഓഗസ്റ്റ് 14 ന് (ഇന്ന്) വൈകുന്നേരം  3  മണിക്ക്
അമേരിക്ക

നന്മയുടെ പൂക്കളമെഴുതി  ഫിലാഡൽഫിയയിൽ  ബഡി ബോയ്സിൻറെ  വമ്പൻ ഓണാഘോഷം ഓഗസ്റ്റ് 14 ന് (ഇന്ന്) വൈകുന്നേരം  3  മണിക്ക്

August 14, 2022
ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സത്ചിദാനന്ദ സ്വാമികൾ ന്യൂ യോർക്ക് എസ് എൻ എ ഗുരു മന്ദിരം സന്ദർശിച്ചു.
അമേരിക്ക

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സത്ചിദാനന്ദ സ്വാമികൾ ന്യൂ യോർക്ക് എസ് എൻ എ ഗുരു മന്ദിരം സന്ദർശിച്ചു.

August 13, 2022
പെലോസിക്ക് പിന്നാലെ തായ്‌വാനില്‍ വീണ്ടും യു.എസ് സംഘം; ചൈനീസ് പ്രതികരണം ഉറ്റുനോക്കി ലോകം
അമേരിക്ക

പെലോസിക്ക് പിന്നാലെ തായ്‌വാനില്‍ വീണ്ടും യു.എസ് സംഘം; ചൈനീസ് പ്രതികരണം ഉറ്റുനോക്കി ലോകം

August 14, 2022
Load More

DownloadKeralatimes

Now we are available on both Android and Ios. 

Download Keralatimes Now!

News

  • ലോകം
  • അമേരിക്ക
  • ഇന്ത്യ
  • കേരളം
  • ഗൾഫ് ന്യൂസ്
  • രാഷ്ട്രീയം

Entertainment

  • കായികം
  • സിനിമ
  • സംഗീതം
  • കവിത
  • സാഹിത്യം
  • വീഡിയോസ്

Contact us

  • About Us
  • Contact Us

SupportKeralatimes

Support keralatimes, with your contribution

Available for everyone, Funded by Readers

SUBSCRIBE NOW
FOLLOW KERALATIMES

Managing Director Paul Karukappillil | Chief Editor Francis E Thadathil
All right reserved To access reprinting rights, please contact editor@keralatimes.com
Contact:  
Paul Karukappillil :  (845) 553-5671 | Francis E Thadathil
:  (973) 518-3447

Advertise with us | Share News with us

© 2021 Kerala times - an Internet Daily | An Artncod Concept.

  • Login
  • Sign Up
  • Cart
No Result
View All Result
  • HOME
  • AMERICA
  • INDIA
  • KERALA
  • SAHITHYAM
  • CANADA
  • FOKANA
  • FOMA
  • WMC
  • COMMUNITY

© 2021 Kerala times - an Internet Daily | An Artncod Concept.

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

AllCategories

Categories

  • എഡിറ്റര്‍ പിക്ക്
  • ഐ ഓ സി
  • കമ്മ്യൂണിറ്റി
  • കായികം
    • ഐ പി എൽ
  • ക്ലാസ്സിഫൈഡ്സ്
  • ചരമം
    • ചരമ വാർഷികം
  • ജീവിത ശൈലി
    • ആരോഗ്യവും ഫിട്നെസ്സും
    • പാചകം
    • ഫാഷൻ
    • ഫോട്ടോഗ്രഫി
    • യാത്ര
  • ടെക്നോളജി
  • ട്രെണ്ടിംഗ്
  • ഡബ്ലു എം സി
  • ന്യൂസ്‌
    • അമേരിക്ക
    • ഇന്ത്യ
    • കാനഡ
    • കേരളം
    • ഗൾഫ് ന്യൂസ്
    • ദുബായ്
    • പുതിയ വാർത്തകൾ
    • ഫീച്ചേർഡ് ന്യൂസ്
    • ബിസിനസ്‌
      • Dubai Expo 2020
    • രാഷ്ട്രീയം
    • ലോകം
  • ഫൊക്കാന
  • ഫോമ
  • മറ്റുള്ള വാര്‍ത്തകള്‍
  • വാണിജ്യം സാങ്കേതികം
  • വിനോദം
    • കവിത
    • വീഡിയോസ്
      • അഭിമുഖങ്ങള്‍
      • സ്റ്റേജ് ഷോ
    • സംഗീതം
    • സാഹിത്യം
      • ചെറുകഥ 
      • നോവൽ 
    • സിനിമ
  • സ്പെഷ്യല്‍
    • എക്സ്ക്ലൂസീവ് 
    • ലേഖനം 

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?