ന്യൂജേഴ്‌സി: ന്യൂജേഴ്സിയിൽ ദീർഘകാലമായി സേവനം ചെയ്യുന്ന ഫാ. പോളി തെക്കന്റെ (CMI)  മാതാവവും ചാലക്കുടി  പുഷ്പഗിരി പരേതനായ പാലിയപ്പൻ തെക്കന്റെ ഭാര്യയുമായ റോസി തെക്കൻ (82) നിര്യാതയായി. സംസ്ക്കാരം  മാർച്ച് 29 ന് (തിങ്കളാഴ്ച്ച ) രാവിലെ 10 നു ചാലക്കുടി പുഷ്പഗിരി ഫാത്തിമ മാതാ പള്ളിയിൽ. മറ്റു മക്കൾ: വർഗീസ്, സിസ്റ്റർ  ലിസി(സൈന്റ്റ് ആൻസ് കോൺവെന്റ്),ജോയ്, സിസ്റ്റർ ജാൻസി ( സെയിന്റ് ഫ്രാൻസിസ്‌ക്കൻ എലിസബത്ത് കോൺവെന്റ്). മരുമക്കൾ:അനീസ്,സോഫി.
 

LEAVE A REPLY

Please enter your comment!
Please enter your name here