സ്വന്തം ലേഖകൻ

കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ പേരാമ്പ്രയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണനും, തിരുവമ്പാടിയിലെ ലിന്റോ ജോസഫും വിജയിച്ചിരിക്കുന്നു.
ഇടുക്കിയിൽ കേരളാ കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ വിജയിച്ചിരിക്കുന്നു. കാഞ്ഞിരപ്പള്ളിയിൽ കേരളാ കോൺഗ്രസ് എമ്മിലെ എൻ ജയരാജ് വിജയിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here