ന്യൂയോർക്ക് : ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറി ടോമി കോക്കാടിന്റെ സഹോദരൻ ഏബ്രഹാം കോക്കാടിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി..കാനഡയിൽ നിന്ന് അവധിക്കാല വസതിയായ ഫ്ലോറിഡയിൽ താമസിക്കവെയാണ് ഏബ്രഹാം നിത്യതയിലേക്ക് യാത്രയായത്.

 
 അദ്ദേഹത്തിന്റെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സഹോദരൻ  ടോമിയുടെ കുടുബത്തിനും ഉണ്ടായ ദുഃഖത്തിൽ ഫൊക്കാനയും പങ്കു ചേരുന്നതായി  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് , ജനറൽ  സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ  ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു,വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, വുമണ്‍സ് ഫോറം പ്രസിഡന്റ് ഡോ. കലാ ഷഹി, അഡീഷണൽ  അസോസിയേറ്റ്  സെക്രട്ടറി ജോജി തോമസ്, അഡീഷണൽ  അസോസിയേറ്റ് ബിജു ജോണ്‍, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ പേട്രനും മുൻ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. മാമ്മൻ സി. ജേക്കബ്, മുൻ പ്രസിഡണ്ടുമാരായ ഡോ. എൻ. അനിരുദ്ധൻ, ജി.കെ.പിള്ള, മറിയാമ്മ പിള്ള, ജോൺ പി. ജോൺ, മാധവൻ ബി. നായർ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ.ചാക്കോ, നാഷണൽ കമ്മിറ്റി- ട്രസ്റ്റി ബോർഡ് അംഗങ്ങൾ, കൺവെൻഷൻ കമ്മിറ്റി തുടങ്ങിയവർ  അനുശോചന സന്ദേശത്തിൽ അറിയിച്ചു,

LEAVE A REPLY

Please enter your comment!
Please enter your name here