ഗുവാഹട്ടി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു. ത്രിപുര ഗവര്‍ണറെ കണ്ട് ബിജെപി നേതാവ് രാജി സമര്‍പ്പിച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിയെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here