ഡാലസ് : ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു സാമുവൽ ജോസഫ് (വിനു 51) ഹൃദ്‌രോഗത്തെത്തുടർന്ന് ഡാളസിലെ മസ്കറ്റിൽ നിര്യാതനായി. വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ ജോസഫിനെയും പരേതയായ സൂസി ജോസഫിനെയും മകനാണ് വിനു. സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്.

ഭാര്യ: ജൂലി അബ്രഹാം (എടത്വ വള്ളത്തിൽ കുടുംബാംഗമാണ്)
മകൻ: ആൽവിൻ ജോൺ.
വീണ ആശിഷ് (മിഷിഗൺ) ഏക സഹോദരിയാണ്.

പൊതു ദർശനവും സംസ്കാരവും: മെയ് 18 ബുധനാഴ്ച രാവിലെ 10 മുതൽ 1 വരെ
സ്ഥലം: ന്യൂഹോപ് ഫ്യൂണറൽ ഹോം , ടെക്സസ് 75182

LIVE STREAM : http://WWW.PROVISIONTV.IN

റിപ്പോർട്ട്: പി പി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here