ഡാലസ്: ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു  സാമുവൽ ജോസഫ് (വിനു 51)  ഹൃദ്‌രോഗത്തെത്തുടർന് ഡാളസിലെ  മസ്കറ്റിൽ അന്തരിച്ചു .
വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ ജോസഫിനെയും പരേതയായ സൂസി ജോസഫിനെയും മകനാണ് വിനു .സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്
 
ഭാര്യ: ജൂലി അബ്രഹാം (എടത്വ വള്ളത്തിൽ കുടുംബാംഗമാണ്)
മകൻ: ആൽവിൻ ജോൺ.
വീണ ആശിഷ്( മിഷിഗൺ) ഏക സഹോദരിയാണ്.
 
പൊതു ദർശനവും സംസ്കാരവും: മെയ് 18 ബുധനാഴ്ച രാവിലെ 10 മുതൽ 1 വരെ
 സ്ഥലം: ന്യൂഹോപ്  ഫ്യൂണറൽ ഹോം , ടെക്സസ് 75182
 
LIVE STREAM .WWW.PROVISIONTV.IN

LEAVE A REPLY

Please enter your comment!
Please enter your name here