ന്യൂയോർക്ക് /വാകത്താനം∙ മംഗലപ്പള്ളി പുന്നച്ചേരിൽ പുത്തൻപുരയിൽ പി. ഐ ഇട്ടി(83) ന്യൂയോർക്കിൽ അന്തരിച്ചു. എൻ. വൈ സിറ്റി ട്രാൻസിറ്റ് ഉദ്യോഗസ്ഥനായിരുന്നു. മുണ്ടിയപ്പള്ളി തുരുതുമല സാറാമ്മ ആണു ഭാര്യ. മക്കൾ: സാജൻ, സോഫി, സുനിൽ. മരുമക്കൾ: സാനി, അനിൽ, ഫിൻസി. കൊച്ചുമക്കൾ: സരിൻ,ഷാലിൻ,നിക്കോളാസ്,റെബേക്ക, ക്രിസ്ത്യൻ,നെവേയ,ഐസായ.   ശവസംസ്‌കാരം പിന്നീട് കേരളത്തിൽ. Wake services at St.Gregorios Orthodox church, 50 Ludlow st, Yonkers,NY. Live – https://youtu.be/R-2gbTIWh6Y

LEAVE A REPLY

Please enter your comment!
Please enter your name here