ഡിട്രോയിറ്റ്: ഡിട്രോയിറ്റില്‍ നിര്യാതയായ വാളക്കുഴി നെയ്‌തെതില്‍ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷിന്റെ (42) പൊതുദര്‍ശനവും സംസ്‌കാര ശുശ്രുഷയും ജൂലൈ രണ്ട് ശനിയാഴ്ച ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ചു രാവിലെ 9 മുതല്‍ 12 വരെ നടക്കും. ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു വീണയുടെ മരണം. ഐ ടി ഉദ്യോഗസ്ഥയായിരുന്നു.

വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ്.
മകള്‍: അബീഗയില്‍
പരേതനായ സാമുവേല്‍ ജോസഫ് 51 (വിനു) ആണ് ഏക സഹോദരന്‍.

VISITATION :Saturday July 2, 2022 ,9:00 AM to 12:00 PM
At Detroit Mar Thoma Church,24518 Lahser Road,Southfield, MI 48033

SERVICE: Saturday July 2, 2022 12:00 PM,At Detroit Mar Thoma Church

ഡാളസില്‍ പൊതുദര്ശനവും സംസ്‌കാര ശുശ്രുഷയും ജൂലൈ അഞ്ചു ചൊവാഴ്ച രാവിലെ 9 മുതല്‍ 12.വരെ സണ്ണിവെയ്ല്‍ ന്യൂഹൊപ് ഫ്യൂണറല്‍ ഹോമില്‍.

LEAVE A REPLY

Please enter your comment!
Please enter your name here