ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ എത്ത് പേര്‍ വെന്തു മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിക്റ്റലിലാണ് ദുരന്തം. തീയണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. അപകട കാരണം എന്തെന്നു വ്യക്തമല്ല. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here