ന്യു യോര്‍ക്ക്: റോക്ക്‌ലാന്‍ഡില്‍ താമസിക്കുന്ന കോട്ടയം അരീക്കര പരപ്പനാട്ടുപടവില്‍ കുര്യാക്കോസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ (ലീലാമ്മ-72) അന്തരിച്ചു. കരിങ്കുന്നം മറ്റപ്പള്ളില്‍ പരേതരായ മാണി- മറിയാമ്മ ദമ്പതികളുടെ പുത്രിയാണ്.

മക്കള്‍: റോബിന്‍, താര, റോഷന്‍. മരുമകന്‍: ജിനോ വെള്ളഞ്ചേരില്‍
കൊച്ചുമക്കള്‍: ജെയ്ക്ക്, ജെനിസ, ജെവിന്‍

സഹോദരങ്ങള്‍: മേരി ജെയിംസ് പുളികീല്‍ (ഫ്‌ലോറിഡ); ചിന്നമ്മ തോമസ് ചെറുകര (ഹൂസ്റ്റണ്‍); ത്രേസ്യാമ്മ ജോസ് കട്ടപ്പുറം (NY); ജെയിംസ് മാണി ബീന (NY); മോളി സ്റ്റീഫന്‍ തേവര്‍കാട്ടുകുന്നേല്‍ (ഫ്‌ലോറിഡ); മാത്യു മാണി ലവ്‌സി (NY); ഷേര്‍ലി മാത്യു കീഴങ്ങാട്ട് (NY); നാന്‍സി ജോസ് മുകളേല്‍ (NY); ജോസി ജോയ് തച്ചാറ (ഹൂസ്റ്റണ്‍).

പൊതുദര്‍ശനം: നവംബര്‍ 13-ന് ഞായറാഴ്ച 5 മണി മുതല്‍ 9 വരെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ (400 Willow Grove Rd, Stony Point, NY 10980). സംസ്‌കാര ശുശ്രുഷ നവംബര്‍ 14 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹാവേര്‍‌സ്റ്റോയിലെ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ (46 Conklin Ave., Haverstraw, NY 10927).

LEAVE A REPLY

Please enter your comment!
Please enter your name here