ന്യൂ​ഡ​ല്‍​ഹി: അ​രു​ണാ​ച​ലി​ലെ ഇ​ന്ത്യ- ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​കു​ന്ന​തി​നു മു​മ്പ് വ്യോ​മ​മാ​ര്‍​ഗ​വും ചൈ​ന പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചെ​ന്ന് സൈനിക വൃത്തങ്ങൾ. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ചൈ​നീ​സ് ഡ്രോ​ണു​ക​ള്‍ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ​രേ​ഖ ലം​ഘി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി.

ര​ണ്ടി​ല​ധി​കം ത​വ​ണ ഇ​ത്ത​ര​ത്തി​ല്‍ ശ്ര​മ​മു​ണ്ടാ​യി. എ​ന്നാ​ല്‍ വ്യോ​മ​സേ​ന​യു​ടെ ജെ​റ്റു​ക​ള്‍ ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വി​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here