ലോങ്ങ് ഐലണ്ട്: ന്യൂയോർക്ക് MTA യിൽ IT ഡിവിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന മേരി തോമസ് (72) അന്തരിച്ചു.
മവേലിക്കര കങ്കാലിൽ കെ. റ്റി. മാത്യുവിൻ്റേയും തങ്കമ്മ  മാത്യുവിൻ്റേയും മകൻ തോമസ് മാത്യുവാണ് ഭർത്താവ്.പിറവം, മേമുഖം കയ്യാലപ്പറമ്പിൽ വർക്കി കുര്യാക്കോസും സാറാമ്മ കുര്യാക്കോസും ആണ് മാതാപിതാക്കൾ.
ന്യൂയോർക്ക് ലോങ്ങ് ഐലണ്ട് മർത്തോമ്മ പള്ളി ഇടവാംഗമാണ്. 

മക്കൾ: റൂണി തോമസ്‌, റീമി തോമസ്.മരുമക്കൾ: റീതു മാത്യു, ഷോൺ മാത്യുസ്.കൊച്ചു മക്കൾ : Alexis, Jeremy,  Conor, Bryce.സഹോദരങ്ങൾ: വറുഗീസ്, ജോൺ (കേരള); ജേക്കബ്, ബാബു (ന്യൂജേഴ്സി)

LEAVE A REPLY

Please enter your comment!
Please enter your name here