എല്ലാ വര്‍ഷവും ഫ്‌ളൂ വാക്‌സിന്‍ നല്‍കുന്നതു പോലെ കോവിഡ് പ്രതിരോധ കുത്തിവെയ്പും വര്‍ഷത്തില്‍ നല്‍കാനുള്ള തീരുമാനവുമായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. വാക്‌സിനേഷനും രോഗബാധയും ജനങ്ങളില്‍ ആവശ്യത്തിന് പ്രതിരോധ ശക്തി ഉണ്ടാക്കിയിട്ടുണ്ടാവുമെന്നാണ് എഫ്ഡിഎ കരുതുന്നത്.

കോവിഡ് പ്രതിരോധ കുത്തിവെയ്പ് വര്‍ഷത്തില്‍ നല്‍കുന്നത് കൂടുതല്‍ ഉപകാരപ്രദമാകുമെന്നാണ് എഫ്ഡിഎ വിലയിരുത്തുന്നത്. ഏതൊക്കെ വൈറസ് ഭേദങ്ങളാണ് നിലവിലുള്ളതെന്ന് മനസ്സിലാക്കി നേരത്തേ വാക്‌സിന്‍ തയ്യാറാക്കാന്‍ കഴിയുമെന്നും എഫ്ഡിഎ കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here