അമേരിക്കൻ മലയാളികളുടെ ഉത്സവ കാലത്തിനു തുടക്കമായി ഈ വർഷം ആദ്യം പി 3 വിസ കിട്ടിയ ടീം ആണ് മസാല കോഫി ഒപ്പം കാനഡ വിസയും ലഭിച്ചു. മഹാമാരിക്കു ശേഷം ഫ്രീഡിയ എൻ്റർടെയ്ൻമെൻ്റ് USA നേരിട്ട് നടത്തുന്ന ആദ്യ സ്റ്റേജ് ഷോ പരിപാടിയാണ് മസാല കോഫീയുടെ മ്യൂസിക്‌ ഷോ.

2023 ഏപ്രിൽ 28 മുതൽ ജൂൺ ആദ്യ വാരം വരെ അമേരിക്കയിയിലും കാനഡയിലും കാറ്റിന് മസാല കോഫിയുടെ ഗന്ധമാകാം. നോർത്ത് അമേരിക്കയിലെ കേരളീയർക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ സമ്മാനിക്കുന്ന കലാസ്വദനത്തിൻ്റെ പുതിയ കുടിച്ചേരലുകൾ. അമ്മ മലയാളത്തിൻ്റെ മാധുര്യം നുണയുവാൻ, മസാല കോഫീയുടെ സംഗീതം ഫ്രീഡിയയുടെ കലാവിരുന്ന് “മസാല കോഫീ ” 2023 . ആദ്യമായാണ് മസാല കോഫീ മുസിക് ബാൻഡ് അമേരിക്കയിലെത്തന്നത് ഫ്രീഡിയയുടെ മസാല കോഫി.

കൂടുതൽ വിവരങ്ങൾക്ക്
ജയൻ ചിക്കാഗോ

630 –640-5007

LEAVE A REPLY

Please enter your comment!
Please enter your name here