റിച്ചാർഡ്സൺ (ടെക്സാസ്):കോട്ടയം അരിപ്പറമ്പ് മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി )തെക്കേക്കര പുത്തൻ പുരയിൽ (70) ഡാളസ്സിൽ  അന്തരിച്ചു. മെയ് 3 ബുധനാഴ്ച പത്തു മണിക്ക് കാൽവറി പെന്തക്കോസ്തൽ ചർച്ച് , റിച്ചാർഡ്സണിൽ സംസ്കാരം നടക്കും. (Calvary Pentecostal Church, Richardson)

ഭർത്താവ്  : ചെറിയാൻകുഞ്ഞു ചെറിയാൻ
മക്കൾ        : ബിന്ദു, ബിൻസി, സാം
മരുമക്കൾ: ബിജുരാജ്
                      : തോമസ്ജോൺ
                      : ലിജുമോൾ ചെറിയാൻ

കൊച്ചുമക്കൾ: കെന്നസ്സ്, കെന്നത്ത് , ഷെനെൽ, ഷെൽവിൻ, ഷെർലിൻ , സാമുവേൽ, നഥാനിയേൽ.

കൂടുതൽ വിവരങ്ങൾക്ക്  തോമസ്  ജോൺ  : 214 500 8566
സംസ്കാര ശുശ്രുഷയുടെ തൽസമയ സംപ്രേക്ഷണം പ്രോവിഷൻ ടിവിയിൽ ലഭ്യമാണ് www.provisiontv.in

MARIAMMA CHERIAN (70) HOME GOING SERVICE 5/3/2023

LEAVE A REPLY

Please enter your comment!
Please enter your name here