ന്യു യോര്‍ക്ക്: പരേതനായ തോമസ് നെടുമ്പിള്ളിലിന്റെ ഭാര്യ മേരി തോമസ് നെടുമ്പിള്ളില്‍ (88) റോക്ക് ലാന്‍ഡില്‍ അന്തരിച്ചു. അരീക്കര കണിയാംകുടിലില്‍ കുടുംബാംഗമാണ്.

മക്കള്‍: സൈമണ്‍ മേരി നെടുമ്പിള്ളില്‍, മണക്കാട്, തൊടുപുഴ; ബേബി ആനീസ് നെടുമ്പിള്ളില്‍ മണക്കാട്, തൊടുപുഴ; രാജു നെടുമ്പിള്ളില്‍, ന്യൂയോര്‍ക്ക്; ജോര്‍ജ് – റാണി നെടുമ്പിള്ളില്‍, ന്യൂയോര്‍ക്ക്, ജെസ്സി-പരേതനായ സ്റ്റീഫന്‍ മലേമുണ്ടക്കല്‍, ഉഴവൂര്‍ ജോസഫ്-ലൂസി നെടുമ്പിള്ളില്‍, ന്യൂയോര്‍ക്ക്, ടോമി – മഡോണ നെടുമ്പിള്ളില്‍, ന്യൂയോര്‍ക്ക്; മാര്‍ട്ടിന്‍ – സോണിയ നെടുമ്പിള്ളില്‍, ന്യൂയോര്‍ക്ക്; അലക്‌സ് – ജൂബി നെടുമ്പിള്ളില്‍, സരസോട്ട, ഫ്‌ലോറിഡ, ജയ = ജോണിച്ചന്‍ കുസുമാലയം, ന്യൂയോര്‍ക്ക്; സുജ – എബി കാരത്തുരുത്തേല്‍, ന്യൂയോര്‍ക്ക്; ശുഭ – ജിതിന്‍ ഇടശ്ശേരി, ന്യൂയോര്‍ക്ക്

സഹോദരിമാരായ അന്നക്കുട്ടി മുകളേല്‍, നൈതോമ മുകളേല്‍, സഹോദരന്‍ ഡോ. ജോസ് കണിയാംകുടിലില്‍ എന്നിവര്‍ നേരത്തെ മരണമടഞ്ഞു.

Funeral service will be held at St. Paul Catholic Church (82 Lake Road, Congers, NY) on Thursday, May 4, 2023 at 10:00 AM followed by interment at Mount Repose Cemetery (94 Westside Avenue, Haverstraw, NY).

പൊതുദര്‍ശനം: മെയ് 3 ബുധനാഴ്ച വൈകുന്നേരം 6 PM മുതല്‍ 9 PM വരെ: ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍ (400 Willow Grove Road, Stony Point, NY) സംസ്‌കാര ശുശ്രുഷ: മെയ് 4 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ചില്‍ (82 ലേക്ക് റോഡ്, കോണ്‍ഗേഴ്സ്, NY)
തുടര്‍ന്ന് സംസ്‌കാരം മൗണ്ട് റിപ്പോസ് സെമിത്തേരിയില്‍ (94 വെസ്റ്റ്സൈഡ് അവന്യൂ, ഹാവര്‍സ്ട്രോ, NY)

LEAVE A REPLY

Please enter your comment!
Please enter your name here