ശ്രീനഗർ ∙ ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. ഉത്തരകശ്മീരിലെ ബാരാമുള്ള മേഖലയിലാണ് വെടിവയ്പ്പ് നടന്നത്.

ഇന്നലെ, ജമ്മു കശ്മീരിൽ പെട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിനു നേരെയുണ്ടായ ഭീകരരുടെ വെടിവയ്പ്പിൽ ഒരു ജവാന് പരുക്കേറ്റിരുന്നു. ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്. ബുധനാഴ്ച രാത്രി 7.30നാണ് സംഭവം

LEAVE A REPLY

Please enter your comment!
Please enter your name here