sunandaതിരുവനന്തപുരം: ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്റെ സഹധർമ്മിണി  സുനന്ദ ഗോപാലകൃഷ്ണൻ  (66) അന്തരിച്ചു. അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈ ടാറ്റ മെമ്മോറിയല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചമുമ്പാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

മൃതദേഹം വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിക്കും. ശവസംസ്‌കാരം ബുധനാഴ്ച വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍.

മകള്‍: അശ്വതി (അഡീഷണല്‍ കമ്മീഷണര്‍, സ്‌പെഷല്‍ ബ്രാഞ്ച്2, മുംബൈ).

മരുമകന്‍: ഷെറിങ് ദോര്‍ജെ( അഡീഷണല്‍ കമ്മീഷണര്‍, വെസ്റ്റേണ്‍ സോണ്‍, മുംബൈ).

LEAVE A REPLY

Please enter your comment!
Please enter your name here