​ദു​ബൈ: എ​ക്​​സ്​​പോ​യ​ു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​​ത്യേ​കം ഡി​സൈ​ൻ ചെ​യ്​​ത എ​മി​റേ​റ്റ്​​സ്​ വി​മാ​നം ബു​ർ​ജ്​ ഖ​ലീ​ഫ​ക്ക്​ സ​മീ​പ​ത്ത്​ താ​ഴ്​​ന്നു​പ​റ​ന്ന​ത്​ കാ​ഴ്​​ച​ക്കാ​ർ​ക്ക്​ വി​രു​ന്നാ​യി. എ​ക്​​സ്​​പോ​യു​ടെ പ്ര​ചാ​ര​ണം ഉ​ദ്ദേ​ശി​ച്ച്​ ന​ട​ന്ന പ​റ​ക്ക​ലി​ന്​ എ​മി​റേ​റ്റ്​​സി​െൻറ എ 380 ​വി​മാ​ന​മാ​ണ്​ പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്​​ത​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലു​പ്പ​മു​ള്ള യാ​ത്രാ​വി​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ന്​ സ​മീ​പ​ത്തും ദു​ബൈ ന​ഗ​ര​ത്തി​ലും വി​മാ​നം താ​ഴ്​​ന്ന്​ പ​റ​ക്കു​മെ​ന്ന്​ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​തി​നാ​ൽ താ​മ​സ​ക്കാ​ർ പ്ര​ദ​ർ​ശ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ​ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ പാ​ക​ത്തി​ലാ​ണ്​ വി​മാ​നം പ​റ​ന്ന​ത്. ‘സീ ​യൂ ദെ​യ​ർ’​എ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന വി​മാ​നം പ​ച്ച, ഓ​റ​ഞ്ച്, പ​ർ​പ്പ്​​ൾ, പി​ങ്ക്, ചു​വ​പ്പ്​ തു​ട​ങ്ങി 11 നി​റ​ങ്ങ​ളി​ലാ​ണ്​ ഡി​സൈ​ൻ ചെ​യ്​​ത​ത്. വി​മാ​ന​ച്ചി​റ​കി​ന്​ താ​ഴെ​യു​ള്ള എ​ജി​ൻ കൗ​ളു​ക​ളി​ൽ എ​ക്​​സ്​​പോ​യു​ടെ തീ​യ​തി​യും കു​റി​ച്ചി​ട്ടു​ണ്ട്.

എ​മി​റേ​റ്റ്​​സി​െൻറ പ്ര​ചാ​ര​ണ​ത്തി​ന്​ ബു​ർ​ജ്​ ഖ​ലീ​ഫ​യു​ടെ മു​ക​ളി​ൽ ഷൂ​ട്ട്​ ചെ​യ്​​ത്​ വൈ​റ​ലാ​യ എ​യ​​ർ​ഹോ​സ്​​റ്റ​സി​െൻറ ചി​ത്ര​വും വി​മാ​ന​ത്തി​ൽ പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here