ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച് രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,714 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച് മാ​സ​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന കേ​സു​ക​ളാ​ണി​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 312 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,61,552 ആ​യി.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,86,310 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 1.13 കോ​ടി പേ​ർ രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​ടി. മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, പ​ഞ്ചാ​ബ്, ഗു​ജ​റാ​ത്ത് ത​മി​ഴ്‌​നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here