ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രയിൽ ഒരു ഹാൻഡ് ബാഗ് മാത്രമേ അനുവദിക്കാവൂ എന്ന ചട്ടം കർശനമായി നടപ്പാക്കുമെന്ന് വിമാനത്താവള സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് വ്യക്തമാക്കി. യാത്രക്കാർ ഒന്നിലധികം ഹാൻഡ് ബാഗുകളുമായി വരുന്നത് സുരക്ഷാ പരിശോധന സ്ഥലത്ത് തിക്കുംതിരക്കും കാലതാമസവും സൃഷ്‌ടിക്കുന്നതിനാലാണിത്.ഇക്കാര്യത്തിൽ വിമാന കമ്പനികൾക്ക് കർശനമായ നിർദ്ദേശം നൽകി.ഒരാൾക്ക് ഒരു ഹാൻഡ് ബാഗിൽ കൂടുതൽ അനുവദിക്കരുതെന്ന് നേരത്തെ ചട്ടമുണ്ടെങ്കിലും യാത്രക്കാർ പാലിക്കാറില്ല
Now we are available on both Android and Ios.