ശ്രദ്ധ കപൂറിനും റാണ ദഗ്ഗുബതിക്കുമൊപ്പം ‘ഫാഷൻസ് മോസ്റ്റ് വാണ്ടഡ്’ കാമ്പെയ്‌ൻ മെയ് 31 ന് ആരംഭിക്കും

കൊച്ചി ; 30 .5 .2023: ഇന്ത്യയിലെ പ്രീമിയം ഫാഷൻ ഇ -റ്റെയിലറായ അജിയോ ജൂൺ 1 മുതൽ ആരംഭിക്കുന്ന ബിഗ് ബോൾഡ് സെയിലിൽ തിരഞ്ഞെടുക്കപ്പെട്ട പ്രീമിയം ബ്രാൻഡുകൾക്ക് 50 മുതൽ 90 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാകും. ഓരോ 6 മണിക്കൂറിലും ഉപഭോക്തക്കൾക്ക് ഐ ഫോൺ 14 പ്രോ , ആപ്പിൾ മാക് ബുക്ക്, സാംസങ് 23 മൊബൈൽ, ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം, എന്നിവ നേടാനുള്ള അവസരവുമുണ്ട്. കൂടാതെ എസ് ബി ഐ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുന്നവർക്ക് 10% അധിക ഡിസ്‌കൗണ്ടും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here