തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളും പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്തതും കേരളത്തിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ഇടതു സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും യുഡിഎഫ് യുവജന വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയുമുള്ള പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെഎസ്‌സി-ജോസഫ് വിഭാഗം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here