കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടുത്തം. ഉച്ചയ്ക്ക് 12 മണിയേടെയാണ് തീപിടിച്ചത്. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഫയര്‍ ഫോഴ്‌സിന്റെ പതിനൊന്ന് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പലതരം മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് ചെറിയ സ്‌ഫോടനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here