Babu Stephen Team Babu Stephen Team Babu Stephen Team
Kerala Times
Advertisement
  • HOME
  • AMERICA
    മഞ്ച് ‘ഫാദേഴ്‌സ് ഡേ’ ദിനാചരണവും ഫൊക്കാന മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാമും ഇന്ന് വൈകിട്ട്

    പുടിനെ യുദ്ധകുറ്റവാളിയായി വിചാരണ ചെയ്യണം; ബൈഡന്‍

    എങ്ങനെ പെരുമാറണം; ബൈഡന് സ്റ്റാഫ് നല്‍കിയ കുറിപ്പ് പുറത്ത്

    ഒഐസിസി യുഎസ്എ സതേണ്‍ റീജിയന്‍; റോയ് കൊടുവത്ത് (ചെയര്‍മാന്‍), ജോമോന്‍ ഇടയാടി (ജനറല്‍ സെക്രട്ടറി)

    സിജിൽ പാലക്കലോടി ഫോമാ ഗ്ലോബൽ കൺവെൻഷൻ വെസ്റ്റേൺ റീജണൽ കോർഡിനേറ്റർ

    വിജി എബ്രഹാമിനെ ഫോമാ ഗ്ലോബൽ കൺവെൻഷൻ മെട്രോ റീജണൽ കോർഡിനേറ്റർ ആയീ തിരഞ്ഞെടുത്തു

    ഡോ.കല ഷഹി ഫൊക്കാന ടാലന്റ് കോംപെറ്റിഷൻ കമ്മിറ്റി കോർഡിനേറ്റർ; ലീല ജോസഫ് ചെയർപേഴ്സൺ  

    തൊടരുത്, കൈ പിടിക്കരുത്, കെട്ടിപ്പിടിക്കരുത്; കുട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി മോസ്ലി ഹോളിന്‍സ് ഹൈസ്‌കൂള്‍

    മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

    ഗ്യാസ് വില കുതിച്ചുയരുന്നു; മൂന്നു മാസത്തേക്ക് ഫെഡറല്‍ ടാക്സിന് അവധി നല്‍കണമെന്ന് ബൈഡന്‍

  • INDIA
    പിറന്നാൾ ദിനത്തിൽ 60,000 കോടി രൂപ ദാനം ചെയ്യുമെന്ന് ഗൗതം അദാനി

    അന്തരീക്ഷ മലിനീകരണ തോത് വർധിക്കാൻ സാധ്യത; ഡല്‍ഹി നഗരാതിർത്തിക്കുള്ളില്‍ ചരക്കുവാഹനങ്ങള്‍ക്ക് വിലക്ക്

    ലക്ഷദ്വീപിൽ പൊതുസ്ഥലങ്ങളിൽ മത്സ്യ വിൽപനയ്ക്ക് നിരോധനം

    എല്ലാ ജഡ്ജിമാര്‍ക്കും എ ഫോണ്‍ 13 പ്രോ; വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ച് പട്‌ന ഹൈക്കോടതി

    എസ്.എഫ്.ഐ മാർ‌ച്ചിനെ തള്ളി സീതാറാം യെച്ചൂരി; ഓഫീസ് അടിച്ചുതകർത്ത നടപടിയോട് യോജിപ്പില്ലെന്ന് വിശദീകരണം

    മഹാരാഷ്ട്രയിൽ തന്ത്രങ്ങളുമായി ബിജെപി; ശിവസേനയിൽ പിളർപ്പ് ഒഴിവാക്കാൻ ശ്രമം, കരുതലോടെ കോൺഗ്രസും എൻസിപിയും

    അഴിമതി ആരോപണം: കെജ്രിവാളിന്റെ ഡെപ്യൂട്ടി സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

    വിമതർക്ക് മുന്നിൽ മുട്ടുമടക്കി ഉദ്ധവ്; എൻസിപി-കോൺഗ്രസ് സഖ്യം വിടാൻ തയാറെന്ന് ശിവസേന

    ജനികാന്തിന്റെ ബാഷയും മമ്മൂട്ടിയുടെ മൈക്കിളപ്പനുമില്ലേ, അതിന്റെ മറ്റൊരു വകഭേദമാണ് ഏക്‌നാഥ് ഷിൻഡെ, സാക്ഷാൽ ഉദ്ദവ് താക്കറെയെ പോലും അടിയറവ് പറയിച്ച പഴയ ഓട്ടോക്കാരന്റെ ജീവിതം സിനിമാക്കഥയെ വെല്ലും

  • KERALA
    103 ഗ്രാം എംഡിഎംഎ, ഒന്നരക്കിലോ കഞ്ചാവ്; ലഹരി മരുന്ന് മൊത്തവിതരണക്കാരന്‍ അറസ്റ്റില്‍

    ഐഎം വിജയന് ഡോക്ടറേറ്റ്

    ഐഎം വിജയന് ഡോക്ടറേറ്റ്

    പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം, പനി ഒരു രോഗമല്ല രോഗലക്ഷണമാണ്: മന്ത്രി വീണാ ജോര്‍ജ്

    രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: ‘ വിഷയം ഗൗരവമേറിയത്, സിപിഐഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്’: രമേശ് ചെന്നിത്തല

    ഐ എ എസ് തലപ്പത്ത് അഴിച്ചുപണി; ഡോ വി വേണു ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി

    ‘പ്രതിഷേധം അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണത’; എസ്എഫ്‌ഐ മാര്‍ച്ചിനെ അപലപിച്ച് മുഖ്യമന്ത്രി

    അനിതാ പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ കടന്നത് വീഴ്ചയെന്ന് സ്പീക്കർ, നാല് കരാർ ജീവനക്കാർക്കെതിരെ നടപടി

  • SAHITHYAM
    • All
    • ചെറുകഥ 
    • നോവൽ 
    രൂപതാ ….. അഥവാ രൂപ…. താ (ചെറുകഥ)

    രൂപതാ ….. അഥവാ രൂപ…. താ (ചെറുകഥ)

    സർപ്രൈസ്

    സർപ്രൈസ്

    പ്രവാസ ജീവിതത്തിന്റെ ഉലയിൽ ഊതിക്കാച്ചിയെടുത്ത  “അമേരിക്കൻ കഥക്കൂട്ടം”

    കാലന്റെ കാലൊച്ച കാതോര്‍ത്ത്; പി പി ചെറിയാന്‍

    ചാർലി അങ്ങാടിച്ചേരിലിന് ഭരതകലയുടെ ‘ഭരതം’ പുരസ്കാരം

    മരണമില്ലാത്ത ജന്മദിനസ്മരണകള്‍

    മരണമില്ലാത്ത ജന്മദിനസ്മരണകള്‍

    വിലാപം

    വിലാപം

    മലയാള പുസ്തക ചരിത്രത്തിൽ ഇടം നേടിയ  “അമേരിക്കൻ കഥക്കൂട്ടം “

    മാത്യു പാലായുടെ “കോവിഡ്-19ന്റെ സങ്കീർത്തനങ്ങൾ”  പ്രകാശനം ചെയ്തു

  • CANADA
    കുരങ്ങുപനി യുഎസിലും കാനഡയിലും സ്ഥിരീകരിച്ചു

    ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്‌ക്ക് സാദ്ധ്യത

    അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനു നിരോധനം; കാനഡയിലേക്ക് സ്വാഗതമെന്ന് സര്‍ക്കാര്‍

    കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കളിക്കുന്നതിനിടെ

    ലോസ്ആഞ്ചലസില്‍ തിയേറ്ററിനുള്ളില്‍ വെടിവെപ്പ്; പതിനെട്ടുകാരി കൊല്ലപ്പെട്ടു

    കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റില്‍

    കാനഡ സുരക്ഷിതമാണെന്ന് മകൻ പറഞ്ഞിരുന്നതായി   കൊല്ലപ്പെട്ട കാർത്തിക് വാസുദേവന്റെ പിതാവ്

    തണൽ കാനഡക്ക് പുതിയ ‌ ഭാരവാഹികൾ

    തണൽ കാനഡക്ക് പുതിയ ‌ ഭാരവാഹികൾ

    കാനഡയില്‍ വാഹനാപകടം, മലയാളി നഴ്‌സിന് ദാരുണാന്ത്യം

  • FOKANA

    ഫൊക്കാന 2022 സാഹിത്യ സമ്മേളനം:പ്രശസ്ത വിവർത്തന സാഹിത്യകാരൻ മുരളി നായർ ചെയർമാൻ; ഗീത ജോർജ് കോർഡിനേറ്റർ

    കാനഡ മലയാളികളുടെ മനസ് കീഴടക്കി ഫൊക്കാന പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോ. ബാബു സ്റ്റീഫൻ; ഫോക്കാനയെ അന്തരാഷ്ട്ര നിലവാരമുള്ള സംഘടനയാക്കാൻ കർമ്മ പദ്ധതികൾ 

    സാമൂഹ്യ സേവന പുരസ്‌കാരങ്ങളുടെ പെരുമയുമായി ലീല മാരേട്ട് ഫൊക്കാന പ്രസിഡണ്ട് സ്ഥാനം ഉറപ്പാക്കുന്നു

    കേരള ലോകസഭാ സമ്മേളനം ഇന്നു മുതൽ ; അമേരിക്ക-കാനഡയിൽ നിന്നുള്ള 7 പ്രതിനിധികളും ഫൊക്കാന നേതാക്കൾ 

    പോൾ കറുകപ്പള്ളി മൂന്നാം തവണയും ലോകകേരളസഭയിൽ

    ജോര്‍ജി വര്‍ഗീസ്, സജിമോന്‍ ആന്റണി, ജോയ് ഇട്ടന്‍, ഡോ. രാമദാസ് പിള്ള എന്നിവര്‍ ലോക കേരള സഭയില്‍

    “സാജ് മിസ് ഫൊക്കാന 2022” ബ്യൂട്ടി പേജന്റ് മത്സരത്തിനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു; രെജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ജൂൺ 21  

    ഫൊക്കാന തെരഞ്ഞെടുപ്പ്: ചിക്കാഗോയിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ താരമായി ഡോ. ബാബു സ്റ്റീഫൻ 

  • FOMA

    ഫോമാ ഗ്ലോബൽ കൺവെൻഷൻ സതേൺ റീജിയൻ  കിക്ക്‌ ഓഫ് ഹൂസ്റ്റനിൽ  നടന്നു

    കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ഫോമയുടെ കാൻകൂൺ കൺവൻഷനിലേക്ക് ക്ഷണിച്ചു

    ഫോമാ ടാമ്പ ജനറൽ ബോഡിയുടെ സത്യാവസ്ഥ

    ഫോമാ ടാമ്പ ജനറൽ ബോഡിയുടെ സത്യാവസ്ഥ

    ഫോമാ കൻകൂൺ  ഗ്ലോബൽ കൺവെൻഷൻ – ജോൺ ടൈറ്റസ് – കുസുമം ടൈറ്റസ് ഗോൾഡ് സ്പോൺസേർസ്

    ഏഴാമത് ഫോമാ  ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു

    അധികാര രാഷ്ട്രീയവും സ്ത്രീ ശാക്തീകരണവും ഫോമയുടെ പങ്കാളിത്തവും; ജയ്മോൾ ശ്രീധർ

  • WMC
    ബഹ്‌റിനിൽ നടക്കുന്ന  അനധികൃത ഗ്ലോബൽ കോൺഫറൻസിന് വേൾഡ് മലയാളി കൗൺസിലുമായി ബന്ധമില്ല

    വേള്‍ഡ് മലയാളീ കൌണ്‍സിലിന്റെ 13 നാമത്  ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2022  ബഹ്രൈൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ ജൂൺ 23 മുതൽ 25 വരെ നടക്കുന്നു

    വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ 13 മത് ബൈനിയൽ കോണ്‍ഫറന്‍സ് മെയ് 21, 22 തീയതികളിൽ  ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്നു

    വേള്‍ഡ് മലയാളി കൗണ്‍സില്‍ 13മത് ബൈനിയൽ റീജിയണല്‍ കോണ്‍ഫറന്‍സ് മെയ് 21ന് എഡിസണിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ 

    വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ലൈഫെടൈം  അച്ചീവ്മെന്റ് അവാർഡ്, ഭാഷ മിത്ര അവാർഡ്, പി. വി. എസ്. എ അവാർഡ് എന്നിവ നൽകി  ആദരിക്കും 

    ജോൺസൻ മാസ്റ്റർക്ക് ശ്രദ്ധാഞ്ജലിയുമായി വേൾഡ് മലയാളീ കൌൺസിൽ പെൻസിൽവേനിയ പ്രൊവിൻസ്

    “ശാന്തി കളിയാടട്ടെ” സന്ദേശമുയർത്തി ഡ്ബ്ള്യൂ എം സി ഫിലഡൽഫിയ പ്രൊവിൻസിൻ്റെ  ഭാരതറിപ്പബ്ളിക് ദിനാഘോഷം

    വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

    ഡോ: ജെ അലക്സാണ്ടറുടെ വിയോഗത്തിൽ  ഡബ്ല്യൂ. എം. സി. ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ അനുശോചിച്ചു

  • COMMUNITY

    ‘മാഗ്’ ബാസ്കറ്റ്ബാൾ ടൂർണമെന്റ്; സീറോ മലബാർ ടീം  ജേതാക്കൾ

    ഫിലാഡല്‍ഫിയയില്‍ മതബോധനസ്‌കൂള്‍ ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

    അലിഗഡ് അലുമിനി അസോസിയേഷൻ 21_മത് വാർഷിക സമ്മേളനം ഡാളസിൽ ജൂലൈ 15 മുതൽ 17 വരെ

    ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ ഒരുക്കങ്ങള്‍ പുരോഗതിയില്‍

    ഫിലാഡല്‍ഫിയയില്‍ നടത്തപ്പെട്ട ബൈബിള്‍ സ്‌പെല്ലിംഗ് ബീ മല്‍സരം അവേശോജ്വലമായി

    മാപ്പ്-പോൾ വർക്കി മെമ്മോറിയൽ 56 കാർഡ് ഗെയിം നാളെ – ഒരുക്കങ്ങൾ പൂർത്തിയായി

    എം. സി. ചാക്കോ മണ്ണാർക്കാട്ടിൽ അനുസ്മരണം നടത്തി

No Result
View All Result
Friday, June 24, 2022
  • Login
  • Register

ഡോ. എസ്. എസ്. ലാൽ:  പൊതുപ്രവർത്തനവും പൊതുജനാരോഗ്യവും കോർത്തിണക്കിയ സാമൂഹ്യപ്രവർത്തകൻ 

ഇച്ഛാശക്തികൊണ്ട് പൊതുജനാരോഗ്യ ആഗോള തലപ്പത്ത് എത്തിപ്പെട്ട നേതാവ് 

Keralatimes by Keralatimes
March 15, 2021
in അഭിമുഖങ്ങള്‍, അമേരിക്ക, കേരളം, ട്രെണ്ടിംഗ്, പുതിയ വാർത്തകൾ, ഫീച്ചേർഡ് ന്യൂസ്, രാഷ്ട്രീയം, സ്പെഷ്യല്‍
A A
0
123
SHARES
587
VIEWS
Share on FacebookShare with friends
 
ഫ്രാൻസിസ് തടത്തിൽ  
 
ന്യൂജേഴ്‌സി: ചെറുപ്പത്തിൽ വാടക വീട്ടു വളപ്പിലെ വാഴയ്ക്കും പപ്പായമരത്തിനുമൊക്കെ കുത്തിവയ്പ്പ് നടത്തിക്കളിച്ചിരുന്ന ലാൽ എന്ന കൊച്ചു കുട്ടിയിൽ പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന അച്ഛൻ പരേതനായ വി. സദാശിവനും  അമ്മ കെ.ശ്രീമതിയും ഒരുപാടു സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരുടെ സാമൂഹ്യപ്രവർത്തനങ്ങളും പ്രത്യേകിച്ച് അച്ഛന്റെ പൊതുപ്രവർത്തങ്ങളും രാഷ്ട്രീയ പ്രവർത്തങ്ങളുമൊക്ക ആ വഴിക്കും നീങ്ങുവാനുള്ള പ്രചോദനമേകി. എൻ.ജി.ഒ യൂണിയൻ, ഗസറ്റഡ് ഓഫീസേർഴ്സ് അസോസിഷൻ തുടങ്ങിയവയുടെ നേതൃനിലയിൽ പ്രവർത്തിച്ചിരുന്ന അച്ഛൻ പ്രസംഗിക്കുന്നത് കേട്ടുകൊണ്ട് വളർന്ന ഡോ.ലാലിനെ പ്രസംഗകലയിലും അച്ഛൻ ഏറെ സ്വാധീനിച്ചുവെന്നാണ്  അദ്ദേഹം പറയുന്നത്.

ഡോ. എസ്.എസ്. ലാൽ എന്നാൽ എല്ലാ അർത്ഥത്തിലും  അച്ഛന്റെയും അമ്മയുടെയും തനി പകർപ്പാണ്. എസ്.എസ്.ലാലിന്റെ മുഴുവൻ പേര് ശ്രീമതി സദാശിവൻ ലാൽ എന്നാണ്-  അതായത് അച്ഛൻ സദാശിവന്റയും അമ്മ ശ്രീമതിയുടെയും പേരുകൾക്കൊപ്പമാണ് ലാലിനു പേരിട്ടിരിക്കുന്നത്. ഒരു സാധരണ കർഷക കുടുംബത്തിൽ പിറന്ന ലാലിൻറെ പിതാവ് പഠിക്കാനുള്ള അതിയായ മോഹംകൊണ്ട് തിരുവന്തപുരം നഗരത്തിലേക്ക് ചേക്കേറിയതാണ്. അവിടെനിന്നും സ്വപ്രയത്നത്താൽ പഠിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ ആയി. പിന്നീട് എൽ.എൽ.ബി.യും എൽഎൽ എമ്മും വരെ ഇവനിംഗ് കോളേജിൽ പഠിച്ച് ഹെൽത്ത് ഡിപ്പാർട്മെന്റിൽ തന്നെ ലീഗൽ അഡ്വസർ ആയി. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഹൈക്കോടതിയിൽ  അഭിഭാഷകനായും അച്ഛൻ സദാശിവൻ  പ്രാക്ടീസ് ചെയ്തിരുന്നു.

അച്ഛനെ മാതൃകയാക്കിയാണ് ഡോ. ലാലും ജീവിതത്തിലെ ഓരോ പടവുകളും കയറുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ കെ.എസ.യു. രാഷ്ട്രീയത്തിൽ പയറ്റിതെളിഞ്ഞെങ്കിലും പഠന മേഖലയിൽ അൽപ്പമൊന്നു പാളിപ്പോയി.  മാർക്ക് അൽപ്പം കുറഞ്ഞുപോയതിനാൽ മെഡിസിന് അഡ്മിഷൻ കിട്ടിയില്ല. അതേതുടർന്ന് യൂണിവേഴ്സിറ്റി കോളേജിൽ ബി.എസ് സിക്കു ചേർന്നതും അവിടെ കെ.എസ് യു പാനലിൽ കോളേജ് യൂണിയൻ ചെയർമാൻ ആയതും ചരിത്രത്തിന്റെ കാവ്യനീതിയായി കരുതേണ്ടതാണ്. ചരിത്രം സൃഷ്ട്ടിച്ച യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനു ശേഷം തിരുവനതപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു ചേർന്നു പഠിച്ചപ്പോഴും അവിടെയും കോളേജ് യൂണിയൻ ചെയർമാൻ ആകാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചു.

 ആരോഗ്യമേഖലയിൽ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ 1988ൽ  40 ദിവസവും 1990 ൽ 30 ദിവസവും നീണ്ടു നിന്ന പ്രക്ഷോഭ പരിപാടിക്ക്  വിദ്യാർത്ഥിയായിരിക്കെ ലാൽ നേതൃത്വം നൽകിയിരുന്നു. ഡിഗ്രി ഇല്ലാതെ (വ്യാജ ഡോക്ടർമാരെപ്പോലെ) കാലങ്ങളായി മെഡിക്കൽ പ്രാക്ടീസ് നടത്തുന്നവർക്ക് സർജറി ഉൾപ്പെടെ ഡോക്ടർമാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നതിനു അനുമതി നൽകുന്ന തരത്തിൽ ഒരു നിയമം കൊണ്ടുവരുന്നതിനെതിരെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ നടത്തിയ സമരത്തിന് നേതൃത്വം നൽകിയത് ഒരു ചരിത്ര സംഭവമായിരുന്നു. 

Jaibu Jaibu Jaibu
 
ഗ്രാമീണ മേഖലകളിൽ ഡോക്ടർമാരെപ്പോലെ ജോലി ചെയ്തിരുന്ന കമ്പോണ്ടർമാരുടെ സേവനം നിയമാനുസൃതമാക്കുക  എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിലെങ്കിലും അത് വ്യാജ ഡോക്ടർമാരെ സൃഷ്ട്ടിക്കുന്നതിനു കാരണമാകുമെന്ന യാഥാർഥ്യം മനസിലാക്കിയ സർക്കാർ  ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് നിയമം പിൻവലിച്ചെങ്കിലും  ലാലിനും പിതാവിനും ഒട്ടേറെ തിക്താനുഭവങ്ങൾ അന്നത്തെ ഇടതുമുന്നണി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി..

 വിദ്യാർത്ഥിയായിരിക്കെ കേരള യുണിവേഴ്സിറ്റിയുടെ സെനറ്റ് മെമ്പർ ആയി നിയമിക്കപ്പെട്ട ലാൽ കേരള മെഡിക്കോസ് അസോസിയേഷൻ സെക്രെട്ടറി (കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെയും സംഘടന), കേരള ഹൗസ് സർജൻസ് അസോസിഷൻ പ്രസിഡണ്ട്, കേരള ജൂനിയർ ഡോക്ടർസ് അസോസിഷൻ സ്ഥാപക പ്രസിഡണ്ട്, കോൺഫെർഡറേഷൻ ഓഫ്  മെഡിക്കോസ് ആൻഡ് ജൂനിയർ ഡോക്ടർസ് സ്ഥാപക ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിഷന്റെ (ഐ.എം.എ) ദേശീയ തലത്തിൽ വരെ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.

 ഏഷ്യാനെറ്റ് ചാനൽ ആരംഭിച്ച കാലം മുതൽ ‘പൾസ്’ എന്ന പേരിൽ ആരംഭിച്ച ആരോഗ്യമേഖലയിലെ ആദ്യത്തെ മലയാള ടെലിവിഷൻ പരമ്പര 500 എപ്പിസോഡുകൾ വരെ നീണ്ടു നിന്നിരുന്നു. മികച്ച എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. ലാൽ  രണ്ട് നോവലുകൾ , നിരവധി ചെറുകഥകൾ, മെഡിക്കൽ സംബന്ധമായ  15 ലധികം ലേഖനങ്ങൾ മെഡിക്കൽ ജേണലുകൾ പ്രസിദ്ധീകരിക്കുകയും വിവിധ ആരോഗ്യ മാസികകകളിലും ബ്ലോഗിലും  ആരോഗ്യ സംബന്ധമായ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ആരോഗ്യ മാസികയായ ഐ.എം.എ കേരളയുടെ  നമ്മുടെ ആരോഗ്യം എന്ന മാഗസിന്റെ എഡിറ്റർ ആയും സേവനം ചെയ്തിട്ടുണ്ട്.

ഡോക്ടർ ആയെങ്കിലും പൊതുജനരോഗ്യമായിരുന്നു ഡോ. എസ്.എസ്.ലാലിനു ഏറ്റവും പ്രിയപ്പെട്ട മേഖല. എൻ.ജി.ഒ, ആരോഗ്യവകുപ്പ്, റീസേർച്ച് പ്രോജക്റ്റുകൾ, ന്യൂറോ സർജറി, സർജറി, സൈക്യാട്രി, സബ് ജയിൽ മെന്റൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡ്രഗ്ഗ്‌ ഡി- അഡിക്ഷൻ സെന്ററുകൾ തുടങ്ങിയ മേഖലകളിലെല്ലാം ജോലി ചെയ്തു. പബ്ലിക്ക് ഹെൽത്ത് പഠിക്കാതെ തന്നെ പല പൊതുജനാരോഗ്യ മേഖലകളിലും സേവനം ചെയ്യാൻ സാഹചര്യമുണ്ടായി.
 
ടോക്കിയോയിലെ അന്തർദേശീയ ക്ഷയരോഗ റിസർച്ച് ഇൻസ്ടിട്യൂട്ട്  ഉൾപ്പെടെ നിരവധി അന്തർദേശീയ ഗവേഷണ സ്ഥാപനങ്ങളിലും സർവകലാശാലകളിലും വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ലാൽ. തിരുവനന്തപുരത്തെ  ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് പബ്ലിക് ഹെൽത്തിൽ അഡ്ജങ്ക്റ്റ് പ്രോഫസറാണ്. ലോകാരോഗ്യ സംഘടനയുടെ ബുള്ളറ്റിൻ, ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ തുടങ്ങിയ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയൽ ചുമതലയും വഹിക്കുന്നു
 
 ആകാശവാണിയിൽ  ആരോഗ്യപരിപാടിക്ക് സ്ഥിരമായ ക്ഷണിതാവായിരുന്ന ഡോ ലാൽ നിരവധി ആരോഗ്യമാസികകൾ, പത്രങ്ങൾ എന്നിവയിൽ വിവിധ കാലഘട്ടങ്ങളിൽ കോളമിസ്റ്റ് ആയിരുന്നു.  മാതൃഭൂമി ആരോഗ്യമാസികയുടെ 1997 -ലെ ആദ്യ പതിപ്പുമുതൽ കോളമിസ്റ്റായിരുന്നു. മനോരമ പത്രത്തിൻറെ ഡൽഹി പതിപ്പിൽ 2004 മുതൽ നീണ്ടകാലം കോളമിസ്റ്റ് ആയിരുന്നു. 
 
ഐ.എം.എ. യുടെ ആരോഗ്യമാസികയായ ‘നമ്മുടെ ആരോഗ്യ’ത്തിന്റെ എഡിറ്ററായും കോളമിസ്റ്റായും നീണ്ടകാലം പ്രവർത്തിച്ചു. ഇപ്പോഴും മാസികയുടെ ഉപദേശകസമിതി അംഗമാണ്. കേരള കൗമുദി പത്രത്തിൽ ‘റൌണ്ട്സ് ‘ എന്ന കോളം കൈകാര്യം ചെയ്യുന്നു. മെഡിക്കൽ ജേർണലുകളിലും മറ്റാനുകാലിക ആരോഗ്യ പ്രസിദ്ധീകരണങ്ങളിലും എഴുത്ത് തുടരുന്നു. നാനൂറിലധികം ശാസ്ത്ര ലേഖനങ്ങൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

 റോഡ് അപകടങ്ങളിൽ പരിക്കേറ്റ്‌ കിടക്കുന്നവർ അവിടെക്കിടന്ന് മരിച്ചു പോകുന്ന സാഹചര്യമായിരുന്നു. എന്നാൽ അക്കാലത്ത് പബ്ലിക്ക് ഹെൽത്ത് മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഇന്ത്യയിൽ സൗകര്യങ്ങളുണ്ടായിരുന്നില്ല. അതിനുള്ള ഇടപെടൽ എന്നതിനായി ടാക്സി ഡ്രൈവർമാരെ പോലീസിന്റെ സഹകരണത്തോടെ വരെ പ്രഥമ ശിശ്രൂഷകൾ ചെയ്യുന്നതിനുള്ള പരിശീലനം ബാച്ച് ബാച്ച് ആയി പരിശീലിപ്പിച്ചുകൊണ്ട് ഡോക്ടർ  -ടാക്സി സർവീസ് എന്ന പേരിൽ ഒരു പൊതുജന പ്രവർത്തനം ആരംഭിച്ചു. കൂടാതെ ഡിസ്‌പോർസബിൾ സിറിഞ്ച് ഉപയോഗം തുടങ്ങിയ കാലത്ത് അത് കഴുകി വീണ്ടും ഉപയോഗിക്കുന്ന പ്രവർത്തകൾക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തുകയുമുണ്ടായി.

ഇങ്ങനെ പൊതുജനാരോഗ്യ മേഖലയിൽ പല പല ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കെയാണ് തിരുവന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിൽ പബ്ലിക്ക്  ഹെൽത്ത് പഠിപ്പിക്കുന്ന  ഇന്ത്യയിലെ ആദ്യത്തെ പബ്ലിക്ക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. അച്യുതമേനോൻ സെന്റർ ഫോർ പബ്ലിക്ക് ഹെൽത്ത് എന്ന പേരിൽ ആരംഭിച്ച ആ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ബാച്ചിൽ തന്നെ അഡ്മിഷൻ കിട്ടി. ഈ മേഖലയിൽ ഇന്ത്യയിൽ അധികം അധ്യാപകരില്ലാത്തതിനാൽ  അമേരിക്ക, ഇംഗ്ലണ്ട് ഉൾപ്പെടയുള്ള രാജ്യങ്ങളിൽ നിന്ന്  ഈ മേഖലയിൽ ലോകത്തിലെ  ഏറ്റവും മികച്ച  ഗസ്റ്റ് ലക്ച്ചറർമാർ തിരുവന്തപുരത്ത് വന്ന് താമസിപ്പിച്ച് പഠിപ്പിക്കുകയുണ്ടായി. പിന്നീട് നെതർലണ്ടിൽ നിന്ന്  പബ്ലിക്ക് ഹെൽത്തിൽ പി.എച്ച്.ഡി യും കരസ്ഥമാക്കിയ അദ്ദേഹം എം.ബി.എ യും നേടിയിരുന്നു.

 തന്റെ പ്രവർത്തനമേഖല പൊതുജനരോഗ്യരംഗത്തേക്ക് പൂർണമായും അദ്ദേഹം സമർപ്പിച്ചത് യുണൈറ്റഡ് നേഷന്റെ കീഴിലുള്ള ലോകാരോഗ്യ സംഘടന(ഡബ്ള്യു.എച്ച്. ഒ)യിലൂടെയാണ്. പബ്ലിക്ക് ഹെൽത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷം ഡോക്ടർ ആയി സർക്കാർ മേഖലയിൽ  സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോൾ ലോകാരോഗ്യ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കാനുള്ള അവസരം ഡോ. ലാലിനെത്തേടിയെത്തി. ഇന്ത്യയിൽ പൊതുജനാരോഗ്യ രംഗത്ത് സേവങ്ങൾ ചെയ്യുന്നവർക്ക് നേതൃത്വം നൽകുന്നതിനായി ലോകാരോഗ്യ സംഘടന നടത്തിയ അഭിമുഖത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 16 പേരിൽ ഒരാളാകാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.

 1999 -ൽ ആണ് ലോകാരോഗ്യസംഘടനയിലെ ആദ്യത്തെ ഉദ്യോഗം ലഭിക്കുന്നത്. രാജ്യത്തെ ക്ഷയരോഗ പദ്ധതിയ്ക്ക് സാങ്കേതിക സഹായം നൽകാൻ ലോകാരോഗ്യ സംഘടന ഉണ്ടാക്കിയ സംവിധാനത്തിൽ ഉദ്യോഗസ്ഥനായി. പിൽക്കാലത്ത് ന്യൂയോർക്ക് ഹെൽത്ത് കമ്മീഷണർ ആയും അമേരിക്കൻ സി.ഡി.സി.യുടെ ഡയറക്ടറും ആയ ഡോക്ടർ തോമസ് ആർ ഫ്രീഡൻറെ ആദ്യത്തെ പതിനാറ് അംഗ ടീമിലേയ്ക്ക് ഡോക്ടർ ലാൽ തെരഞ്ഞെടുക്കപ്പെട്ടു. കേരളം, തെക്കൻ തമിഴ്‌നാട്, ലക്ഷദ്വീപ് പ്രദേശങ്ങളുടെ ഉത്തരവാദിത്വമായിരുന്നു തുടക്കത്തിൽ ലാലിന്. ഈ പ്രദേശങ്ങളിൽ ക്ഷയരോഗ പരിപാടി നടപ്പാക്കാൻ സർക്കാരുകളെ സഹായിക്കുകയായിരുന്നു ചുമതല.

ക്ഷയരോഗ പരിപാടി എല്ലാ ജില്ലയിലും നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയതിനു പിന്നിൽ ഡോക്ടർ ലാലിൻറെ സംഭാവന ലോകാരോഗ്യ സംഘടന ശ്രദ്ധിച്ചു. 1999 മുതൽ 2003 വരെ ലോകാരോഗ്യസംഘടനയുടെ ഈ ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ ക്ഷയരോഗ നിയന്ത്രണരംഗത്ത് സ്വകാര്യാശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ആഗോള തലത്തിൽ ലാൽ ശ്രദ്ധ നേടിയത്. 70 ശതമാനം ലോകാരോഗ്യ സംഘടനയുടെയും  30 ശതമാനം സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെയാണ് സ്വകര്യ ആശുപത്രികളിൽ  ക്ഷയരോഗ ചികിത്സ നടത്താനുള്ള അവസരമുണ്ടാക്കികൊടുത്തത്.

അതുവരെ  കേരളത്തിൽ പ്രത്യേകിച്ചും രാജ്യത്ത് പൊതുവെയും കീറാമുട്ടിയായിരുന്ന ഈ പ്രശ്നത്തിന് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ -യുടെ സഹായത്തോടെ നടപ്പാക്കിയ പ്രായോഗിക പദ്ധതികൾ ലോകാരോഗ്യ സംഘടനയുടെയും ഉത്തരവാദപ്പെട്ട മറ്റ് അന്തർദേശീയ ഏജൻസികളുടെയും ശ്രദ്ധയിൽ പെടുകയായിരുന്നു. ഈ പദ്ധതികൾ ദേശീയ തലത്തിൽ വികസിപ്പിക്കാൻ ലോകാരോഗ്യ സംഘടന ഒരു ദേശീയ ഓഫീസറുടെ തസ്തിക ഉണ്ടാക്കിയപ്പോൾ 2003-ൽ ഡോക്ടർ ലാൽ നാഷണൽ പ്രൊഫഷണൽ ഓഫീസറായി നിയമിതനായി. അങ്ങനെ ഡൽഹി ആസ്ഥാനമാക്കി ദേശീയ പ്രവർത്തിയ്ക്കുമ്പോൾ ക്ഷയരോഗ രംഗത്ത് ദേശീയ തലത്തിൽ സ്വകാര്യമേഖലയുടെയും മറ്റു സർക്കാർ വകുപ്പുകളുടെയും ഏകോപനത്തിന് ഡോക്ടർ ലാൽ നേതൃത്വം നൽകി. ഡോക്ടർ ലാലിൻറെ സംഭാവനകൾ കണക്കിലെടുത്ത് അദ്ദേഹത്തെ ലോകാരോഗ്യ സംഘടനകളുടെ ആഗോള സമിതികളിൽ അംഗമാക്കി.

ഡൽഹിയിലെ ജോലിയിൽ നാലുവർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ ലോകാരോഗ്യസംഘടനയുടെ ഒരു അന്തദേശീയ ഉദ്യോഗത്തിന് ഡോക്ടർ ലാൽ തെരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയയ്ക്ക് തൊട്ടു മുകളിൽ സ്ഥിതിചെയ്യുന്ന  കിഴക്കാൻ തിമോറിൽ ആയിരുന്നു പുതിയ ഉദ്യോഗം. ഡൽഹിയിൽ ദേശീയ തലത്തിൽ വലിയ ഉത്തരവാദിത്വമുള്ള ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഏറെ പ്രശ്നകലുഷിതമായ രാഷ്ട്രീയാന്തരീക്ഷം ഉള്ള കിഴക്കൻ തിമോറിലേക്ക് ദൗത്യമേൽക്കാൻ ഡോ ലാൽ തീരുമാനിച്ചപ്പോൾ പലരും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. എപ്പോഴും ആഭ്യന്തര യുദ്ധവും കലാപവും അരങ്ങേറുന്ന അവികസിത രാജ്യമായ കിഴക്കൻ തിമോറിലെ സുരക്ഷയെ മുൻനിർത്തിയായിരുന്നു സുഹൃത്തുകൾ നിരുത്സാഹപ്പെടുത്തിയത്. എന്നാൽ പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും നേരിടാൻ എന്നും ആവേശം കാട്ടിയ അദ്ദേഹം ദൗത്യത്തിൽ നിന്നും പിന്മാറാൻ തയാറായില്ല. 2006 ൽ പുതിയ ദൗത്യത്തിനായി അദ്ദേഹം വിമാനം കയറി.

അവിടെ ക്ഷയരോഗം, എയ്ഡ്സ്, മലമ്പനി തുടങ്ങിയ രോഗങ്ങളുടെ ഉത്തരവാദിത്വം ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കിഴക്കൻ തിമോറിലെ പ്രവർത്തനങ്ങളും അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗത്തെ നിയന്ത്രിക്കാനുള്ള പദ്ധതി അതിവേഗം നടപ്പാക്കിയ രാജ്യമെന്ന ഖ്യാതി അക്കാലത്തെ ഏറ്റവും അവികസിത രാജ്യമായ കിഴക്കൻ തിമോറിന് ലഭിക്കുന്നതിൽ ഡോക്ടർ എസ് .എസ്. ലാൽ പ്രധാന പങ്കുവഹിച്ചു.

കിഴക്കൻ തിമോറിൽ പ്രവർത്തിക്കുമ്പോൾ 2007ൽ  ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ ഭാഗമായിരുന്ന ഗ്ലോബൽ ഫണ്ടിൽ ഡോക്ടർ ലാലിന് നിയമനം ലഭിച്ചു. അന്തർദേശീയ തെരഞ്ഞെടുപ്പിലൂടെ ഗ്ലോബൽ ഫണ്ടിൽ നിയമിതനായ അപൂർവം ഇന്ത്യക്കാരിൽ ഒരാളായിരുന്നു ലാൽ. ക്ഷയരോഗം എയ്ഡ്സ്, മലമ്പനി തുടങ്ങിയ രോഗങ്ങളുടെ നിയന്ത്രണത്തിനായി രാജ്യങ്ങൾക്ക് ഫണ്ട് നൽകുന്ന സ്ഥാപനമാണ് ഗ്ലോബൽ ഫണ്ട്. രാജ്യങ്ങൾ പദ്ധതികൾ നടപ്പാക്കുന്നതിലും ഫണ്ട് വിനിയോഗിക്കുന്നതിലും നടത്തുന്ന പ്രവർത്തനങ്ങളുടെ അവലോകനം നടത്തുന്ന ടീമിനു നേതൃത്വംകൊടുക്കുന്നതായിരുന്നു ചുമതല.

 ഇരുപത്തഞ്ചിൽ അധികം രാജ്യങ്ങളുടെ ചുമതലയുള്ള ടീമിൽ അംഗമായിരുന്നു ലാൽ. ഗ്ലോബൽ ഫണ്ടിൽ നടത്തിയ അതിശയകരമായ പ്രകടനത്തിന് പ്രത്യേക പ്രശംസ നേടിയ ചുരുക്കം പേരിൽ ഒരാളായി മാറിയ ലാലിനെ തേടിയെത്തിയത്  ഗ്ലോബൽ ഫണ്ടിലെ പോർട്ട്ഫോളിയോ മാനേജരുടെ പദവിയായിരുന്നു. അങ്ങനെ കമ്പോഡിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ചുമതല ലാലിന് ലഭിച്ചു.

ഗ്ലോബൽ ഫണ്ടിലെ അഞ്ചുവർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ 2013ൽ അമേരിക്കയിൽ പുതിയ ജോലി ലഭിച്ചു. വാഷിംഗ്‌ടൺ ഡി.സി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രാജ്യാന്തര ആരോഗ്യ സംഘടനയായ പ്രോഗ്രാം ഫോർ അപ്രോപ്രിയേറ്റ് ടെക്‌നോളജി ഫോർ ഹെൽത്ത് അഥവാ PATH എന്ന സംഘടനയുടെ ടെക്‌നിക്കൽ ഡയറക്ടർ ആയിട്ടായിരുന്നു നിയമനം. അവികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യക്ഷേമത്തിനായി സന്നദ്ധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സഹായം സ്വീകരിച്ച് ഫണ്ട് ലഭ്യമാക്കിക്കൊടുക്കുന്ന ഈ അന്തരാഷ്ട്ര സംഘടനയിൽ 2018 വരെ ക്ഷയരോഗവിഭാഗം ആഗോള ഡയറക്ടറുമായിരുന്നു.  പിന്നീട് ലോക പ്രശസ്തമായ ഫാമിലി ഹെൽത്ത് ഇന്റർനാഷണൽ (FHI360) സാംക്രമിക രോഗ വിഭാഗം
(ഇൻഫെക്ഷ്യസ് ഡിസീസ്) ഡയറക്ടർ ആയി ചുമതയേറ്റു. 2020 പകുതിയോടെ അവിടെ നിന്നും രാജി വച്ച അദ്ദേഹം കേരളത്തിൽ തന്റെ ജന്മനാടായ തിരുവന്തപുരത്തേക്ക് മടങ്ങി. ഡോ ശശി തരൂർ അധ്യക്ഷനായ ഇന്ത്യൻ നാഷണൽ പ്രൊഫെഷണൽ കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ് ഡോ എസ്.എസ്.ലാൽ ഇപ്പോൾ.

ക്ഷയരോഗ രംഗത്ത് സ്വകാര്യ ചികിത്സാ മേഖലയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് അന്തർദേശീയ പ്രസിദ്ധീകരണങ്ങൾക്കായി ലാൽ രചിച്ച ലേഖനങ്ങൾ ലോകപ്രസിദ്ധമാണ്. നിരവധി അന്തർദേശീയ സമ്മേളനങ്ങളിൽ ലാൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആഗോള തലത്തിൽ ഈ രംഗത്ത് ഏറ്റവും അറിയപ്പെടുന്ന വിദഗ്ദ്ധരിൽ ഒരാളാണ് ലാൽ.

തിരുവനന്തപുരത്ത് പേട്ടയിലെ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും സെയിന്റ് ജോസഫ്സ് സ്കൂളിൽ ബാക്കി വിദ്യാഭ്യാസവും പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് MBBS ബിരുദവും ശ്രീചിത്ര ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പോതുജനരോഗ്യത്തിൽ മാസ്റർ (MPH) ബിരുദവും കൂടാതെ MBA ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്. നെതർലണ്ട്സിലെ ലോക പ്രശസ്ത  ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പി.എച്ച്.ഡി. നേടിയത്. നാനൂറ്റി നാല്പത്തി നാലാം വര്ഷം ആചരിക്കുന്ന വർഷം ലെയ്ഡൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിനിൽ ആണ് ഡോക്ടറേറ്റ്. സ്‌കൂൾ കാലം മുതൽ സംസ്ഥാനതല സാഹിത്യ മത്സരങ്ങളിൽ സ്ഥിരമായി സമ്മാനങ്ങൾ നേടിയിരുന്നു. പിൽക്കാലത്ത് പ്രസിദ്ധമായ ആനുകാലികങ്ങളിൽ രണ്ട് നോവലുകളും നിരവധി കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥയെഴുത്ത് ഇപ്പോഴും തുടരുന്നു.

വിദ്യാഭ്യാസ കാലം മുതൽ നേതൃത്വ രംഗത്തും സാമൂഹ്യരംഗത്തും സജീവ സാന്നിധ്യം തെളിയിച്ച ഡോ. ലാൽ  പിന്നീട്  ഐ.എം.എ യുടെ സംസ്ഥാന ദേശീയ തലങ്ങളിൽ നേതൃത്വ രംഗത്ത് പ്രവർത്തിച്ചു. ഐ.എം.എ യുടെ സംസ്ഥാന തല ഡോക്ടേഴ്സ്  ക്ലബ്ബും ഐ.എം.എ യുടെ വനിതാ വിങ്ങും (WIMA) സ്ഥാപിച്ചത് ലാൽ ആണ്. കേരള ഡോക്ടേഴ്സ് ട്രസ്ടിന്റെയും ഡോക്ടേഴ്സ് വില്ലേജിന്റെയും സ്ഥാപക സെക്രട്ടറിയാണ്.

തിരുവനന്തപുരത്ത് ഐ.എം.എ യുടെ സെക്രട്ടറി ആയിരുന്ന വർഷങ്ങളിൽ നിരവധി ആരോഗ്യ പദ്ധതികൾക്ക് തുടക്കം കുറിച്ചു. റോഡപകടത്തിൽപെടുന്നവരെ പ്രഥമശുശ്രൂഷ നല്കി ആശുപത്രിയിലെത്തിക്കാൻ ടാക്സി-ഓട്ടോറിക്ഷ ഡ്രൈവർമാരെ പരിശീലിപ്പിച്ച ‘ആക്ട് ഫോഴ്സ്’ ഇതിൽ പ്രധാനമാണ്. റോഡപകടത്തിൽപ്പെട്ട ആയിരക്കണക്കിന് പൊതുജനങ്ങൾക്ക് ഈ പദ്ധതി സഹായമായി. ഈ മാതൃക പിന്നീട് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വിജയകരമായി ആവർത്തിക്കപ്പെട്ടു.

1996-ൽ ചാരായ നിരോധനത്തെ തുടർന്ന് മദ്യപാനികളിലെ ‘വിത്ത്ഡ്രോവൽ  സിൻഡ്രോം’ ഒഴിവാക്കാനായി സംസ്ഥാനതലത്തിൽ പദ്ധതി രൂപീകരിച്ചു നടപ്പാക്കി. തൊണ്ണൂറുകളിൽ തിരുവനന്തപുരത്തെ ജനറൽ ആശുപത്രി, മാനസിക രോഗാശുപത്രി, സബ്‌ ജയിൽ എന്നിവിടങ്ങളിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർക്കായി ചികിത്സ നടത്തിയിരുന്നു. ഡോക്ടർമാരുടെ സംഘടനകളുടെ സഹായത്തോടെ പല ഗ്രാമങ്ങളും വൃദ്ധസദനങ്ങളും ദത്തെടുത്തു. നിരവധി മെഡിക്കൽ വിദ്യാർത്ഥികൾ മലയൊഴുക്കിൽപ്പെട്ടു മരിച്ച ദിവസം മറ്റു കുറെ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയ കല്ലാർ ഗ്രാമത്തെ ഇത്തരത്തിൽ ദത്തെടുത്തിരുന്നു. തിരുവനന്തപുരത്തെ ചാക്കയിലെ വൃദ്ധ സദനവും ദത്തെടുത്തിരുന്നു.

പ്രധാന അവാർഡുകൾ: തിരുവനന്തപുരത്ത് ഐ.എം.എ യുടെ സെക്രട്ടറി ആയിരുന്നപ്പോൾ ആരോഗ്യപദ്ധതികളുടെ നടത്തിപ്പിൻറെ അടിസ്ഥാനത്തിൽ 1995- ൽ രാജ്യത്തെ ഏറ്റവും നല്ല പ്രകടനം കാഴ്ചവചതിന് ദേശീയ അവാര്ഡ് ലഭിച്ചു. 2005 -ൽ ഐ.എം.എ യുടെ ഏറ്റവും പ്രധാനപ്പെട്ട ‘രാൻബാക്സി – ഐ.എം.എ അവാർഡ്’ ലഭിച്ചു. രാജ്യത്തെ ക്ഷയരോഗ നിയന്ത്രണത്തിൽ വഹിച്ച പങ്കിനെ മാനിച്ചായിരുന്നു ഈ അവാർഡ്. 2012-ൽ ഐ.എം.എ യുടെ തന്നെ ‘ഡോ: മേന്ദ മേമോറിയൽ അവാർഡ്’ ലഭിച്ചു. അന്തർദേശീയതലത്തിൽ ആരോഗ്യരംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളെ പരിഗണിച്ചായിരുന്നു ഈ അവാർഡ്. 2001-ൽ ഏറ്റവും നല്ല ടെലിവിഷൻ ആരോഗ്യപരിപാടിയുടെ അവതാരകനുള്ള അവാർഡ്‌ ലഭിച്ചിരുന്നു. പോളിയോ രോഗ നിർമാർജന രംഗത്തെ പ്രവർത്തനങ്ങൾക്ക് 1998 -ൽ റോട്ടറിയുടെ അവാർഡ്‌ ലഭിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ അന്തര്ദേശീയ പ്രവർത്തനങ്ങളുടെ ഭാഗമായി എൺപതിലധികം രാജ്യങ്ങൾസന്ദർശിച്ചിട്ടുണ്ട്.

ഡോക്ടർ ലാൽ നിരവധി ചെറുകഥകളും രണ്ടു നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥയുടെ സമാഹാരം ‘ടിറ്റോണി’ പ്രസിദ്ധീകരിച്ചത് ഡി.സി. ബുക്ക്സ് ആണ്. എഴുത്തിലൂടെ ഫേസ്‌ബുക്കിൽ നിരന്തരം ഇടപെടൽ നടത്തുന്ന ലാൽ ബ്ലോഗറും ഫോട്ടോഗ്രാഫറും ആണ്. 

ഭാര്യ ഡോ. എസ്. സന്ധ്യ പൊതുജനാരോഗ്യ വിദഗ്ധയാണ്. യു.എൻ – ൻറെ ഭക്ഷ്യ-കാർഷിക സംഘടന, ലോക ബാങ്ക്, ലോകാരോഗ്യ സംഘടനാ തുടങ്ങിയ പ്രസ്ഥാനങ്ങളിൽ ദീർഘകാലം കൻസൽട്ടന്റ് ആയിരുന്നു. മക്കളായ മിഥുൻ ലാലും മനീഷ് ലാലും ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നു. അച്ഛൻ പരേതനായ വി. സദാശിവൻ (ചിറയിൻകീഴ് സ്വദേശി) ഹൈക്കോടതി അഭിഭാഷകനും അറിയപെടുന്ന സർവീസ് സംഘടന നേതാവും നിരവധി പ്രമുഖ സംഘടനകളുടെ സ്ഥാപകനും ആയിരുന്നു. അമ്മ കെ.ശ്രീമതി (ചിറതറ സ്വദേശിനി) ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു. സഹോദരി: പരേതയായ അഭിഭാഷക എസ്.എസ്. ലാലി.
 
തൊലിയുടെ നിറം കറുപ്പായിപോയതിനാൽ തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരുപാട് വർണ വിവേചനകൾക്ക് ഇരയായിട്ടുള്ള ഡോ. എസ്.എസ്. ലാലിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം വിവേചനങ്ങൾ ഒരു വാശി ജനിപ്പിക്കാനുതകുന്നതായിരുന്നു. ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഇത്തരം ഒരുപാട് സംഭവങ്ങൾ അദ്ദേഹം അഭിമുഖത്തിലൂടെ തുറന്നു പറച്ചിൽ നടത്തുന്നുണ്ട്. . അതേക്കുറിച്ച് അടുത്ത ഭാഗത്തിൽ . (തുടരും…)

Next Post

93-ാമത് ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ് ഏപ്രില്‍ 25 ന് തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
വിദേശ പൗരത്വം എടുത്ത ഇന്ത്യക്കാർക്ക് സ്വത്തുക്കൾ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതി വിധി

June 22, 2022
ഡോ.കല ഷഹി ഫൊക്കാന ടാലന്റ് കോംപെറ്റിഷൻ കമ്മിറ്റി കോർഡിനേറ്റർ; ലീല ജോസഫ് ചെയർപേഴ്സൺ  

ഡോ.കല ഷഹി ഫൊക്കാന ടാലന്റ് കോംപെറ്റിഷൻ കമ്മിറ്റി കോർഡിനേറ്റർ; ലീല ജോസഫ് ചെയർപേഴ്സൺ  

June 23, 2022
പുടിനെ യുദ്ധകുറ്റവാളിയായി വിചാരണ ചെയ്യണം; ബൈഡന്‍

എങ്ങനെ പെരുമാറണം; ബൈഡന് സ്റ്റാഫ് നല്‍കിയ കുറിപ്പ് പുറത്ത്

June 24, 2022
ഫൊക്കാന 2022 സാഹിത്യ സമ്മേളനം:പ്രശസ്ത വിവർത്തന സാഹിത്യകാരൻ മുരളി നായർ ചെയർമാൻ; ഗീത ജോർജ് കോർഡിനേറ്റർ

ഫൊക്കാന 2022 സാഹിത്യ സമ്മേളനം:പ്രശസ്ത വിവർത്തന സാഹിത്യകാരൻ മുരളി നായർ ചെയർമാൻ; ഗീത ജോർജ് കോർഡിനേറ്റർ

June 22, 2022
മഞ്ച് ‘ഫാദേഴ്‌സ് ഡേ’ ദിനാചരണവും ഫൊക്കാന മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാമും ഇന്ന് വൈകിട്ട്

മഞ്ച് ‘ഫാദേഴ്‌സ് ഡേ’ ദിനാചരണവും ഫൊക്കാന മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാമും ഇന്ന് വൈകിട്ട്

June 24, 2022
103 ഗ്രാം എംഡിഎംഎ, ഒന്നരക്കിലോ കഞ്ചാവ്; ലഹരി മരുന്ന് മൊത്തവിതരണക്കാരന്‍ അറസ്റ്റില്‍

103 ഗ്രാം എംഡിഎംഎ, ഒന്നരക്കിലോ കഞ്ചാവ്; ലഹരി മരുന്ന് മൊത്തവിതരണക്കാരന്‍ അറസ്റ്റില്‍

June 24, 2022
തിയേറ്ററിൽ നിന്നും ഷെെൻ ടോം ഇറങ്ങിയോടി, പിന്നാലെ മാദ്ധ്യമപ്രവർത്തകരും

തിയേറ്ററിൽ നിന്നും ഷെെൻ ടോം ഇറങ്ങിയോടി, പിന്നാലെ മാദ്ധ്യമപ്രവർത്തകരും

June 24, 2022
ഐഎം വിജയന് ഡോക്ടറേറ്റ്

ഐഎം വിജയന് ഡോക്ടറേറ്റ്

June 24, 2022

Related News

വിദേശ പൗരത്വം എടുത്ത ഇന്ത്യക്കാർക്ക് സ്വത്തുക്കൾ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതി വിധി
ഇന്ത്യ

വിദേശ പൗരത്വം എടുത്ത ഇന്ത്യക്കാർക്ക് സ്വത്തുക്കൾ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതി വിധി

June 22, 2022
ഡോ.കല ഷഹി ഫൊക്കാന ടാലന്റ് കോംപെറ്റിഷൻ കമ്മിറ്റി കോർഡിനേറ്റർ; ലീല ജോസഫ് ചെയർപേഴ്സൺ  
അമേരിക്ക

ഡോ.കല ഷഹി ഫൊക്കാന ടാലന്റ് കോംപെറ്റിഷൻ കമ്മിറ്റി കോർഡിനേറ്റർ; ലീല ജോസഫ് ചെയർപേഴ്സൺ  

June 23, 2022
പുടിനെ യുദ്ധകുറ്റവാളിയായി വിചാരണ ചെയ്യണം; ബൈഡന്‍
അമേരിക്ക

എങ്ങനെ പെരുമാറണം; ബൈഡന് സ്റ്റാഫ് നല്‍കിയ കുറിപ്പ് പുറത്ത്

June 24, 2022
ഫൊക്കാന 2022 സാഹിത്യ സമ്മേളനം:പ്രശസ്ത വിവർത്തന സാഹിത്യകാരൻ മുരളി നായർ ചെയർമാൻ; ഗീത ജോർജ് കോർഡിനേറ്റർ
അമേരിക്ക

ഫൊക്കാന 2022 സാഹിത്യ സമ്മേളനം:പ്രശസ്ത വിവർത്തന സാഹിത്യകാരൻ മുരളി നായർ ചെയർമാൻ; ഗീത ജോർജ് കോർഡിനേറ്റർ

June 22, 2022
Load More

DownloadKeralatimes

Now we are available on both Android and Ios. 

Download Keralatimes Now!

News

  • ലോകം
  • അമേരിക്ക
  • ഇന്ത്യ
  • കേരളം
  • ഗൾഫ് ന്യൂസ്
  • രാഷ്ട്രീയം

Entertainment

  • കായികം
  • സിനിമ
  • സംഗീതം
  • കവിത
  • സാഹിത്യം
  • വീഡിയോസ്

Contact us

  • About Us
  • Contact Us

SupportKeralatimes

Support keralatimes, with your contribution

Available for everyone, Funded by Readers

SUBSCRIBE NOW
FOLLOW KERALATIMES

Managing Director Paul Karukappillil | Chief Editor Francis E Thadathil
All right reserved To access reprinting rights, please contact editor@keralatimes.com
Contact:  
Paul Karukappillil :  (845) 553-5671 | Francis E Thadathil
:  (973) 518-3447

Advertise with us | Share News with us

© 2021 Kerala times - an Internet Daily | An Artncod Concept.

  • Login
  • Sign Up
  • Cart
No Result
View All Result
  • HOME
  • AMERICA
  • INDIA
  • KERALA
  • SAHITHYAM
  • CANADA
  • FOKANA
  • FOMA
  • WMC
  • COMMUNITY

© 2021 Kerala times - an Internet Daily | An Artncod Concept.

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

AllCategories

Categories

  • എഡിറ്റര്‍ പിക്ക്
  • ഐ ഓ സി
  • കമ്മ്യൂണിറ്റി
  • കായികം
    • ഐ പി എൽ
  • ക്ലാസ്സിഫൈഡ്സ്
  • ചരമം
    • ചരമ വാർഷികം
  • ജീവിത ശൈലി
    • ആരോഗ്യവും ഫിട്നെസ്സും
    • പാചകം
    • ഫാഷൻ
    • ഫോട്ടോഗ്രഫി
    • യാത്ര
  • ടെക്നോളജി
  • ട്രെണ്ടിംഗ്
  • ഡബ്ലു എം സി
  • ന്യൂസ്‌
    • അമേരിക്ക
    • ഇന്ത്യ
    • കാനഡ
    • കേരളം
    • ഗൾഫ് ന്യൂസ്
    • ദുബായ്
    • പുതിയ വാർത്തകൾ
    • ഫീച്ചേർഡ് ന്യൂസ്
    • ബിസിനസ്‌
      • Dubai Expo 2020
    • രാഷ്ട്രീയം
    • ലോകം
  • ഫൊക്കാന
  • ഫോമ
  • മറ്റുള്ള വാര്‍ത്തകള്‍
  • വാണിജ്യം സാങ്കേതികം
  • വിനോദം
    • കവിത
    • വീഡിയോസ്
      • അഭിമുഖങ്ങള്‍
      • സ്റ്റേജ് ഷോ
    • സംഗീതം
    • സാഹിത്യം
      • ചെറുകഥ 
      • നോവൽ 
    • സിനിമ
  • സ്പെഷ്യല്‍
    • എക്സ്ക്ലൂസീവ് 
    • ലേഖനം 

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?