മലപ്പുറം :  കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ഏകദേശം മൂന്ന് കോടി രൂപ വിലവരും.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പിടികൂടി. ദുബായില്‍ നിന്നെത്തിയവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here