തിരുവനന്തപുരം/പത്തനംതിട്ട: തിരുവനന്തപുരം കോര്‍പറേഷനിലെ 11 വാര്‍ഡുകളിലും പത്തനംതിട്ട കടപ്ര പഞ്ചായത്തിലും ട്രിപ്പില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്നതിനാലാണ് കോര്‍പറേഷനിലെ പൂങ്കുളം, വലിയതുറ, വെങ്ങാനൂര്‍, പൗണ്ടു കടവ്, പൊന്നുമംഗലം, അണമുഖം, മുടവന്‍മുകള്‍, ചന്തവിള, മുള്ളൂര്‍, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍.

കടപ്ര പഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here