കോഴിക്കോട് : പൂളാടിക്കുന്ന് ദേശീയപാതയിൽ ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ലോറി നിർത്തിയിട്ട വാഹനത്തിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

രാവിലെ 9 മണിയോടെ എറണാകുളത്തു നിന്നും ചേമഞ്ചേരിയി ലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് നിർത്തിയിട്ട വാഹനത്തിൽ ഇടിച്ചത്.

വേങ്ങേരി ബൈപ്പാസിൽ മോകവൂർ സമീപം മാണ് അപകടം. നിർത്തിയിട്ട വാഹനത്തിലുണ്ടായിരുന്ന വർക്കാണ് പരിക്കേറ്റത്.ഇവരെ ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here