തിരുവനന്തപുരം :കെ റെയിൽ സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന്ഹൈക്കോടതിയിൽ കേന്ദ്ര റയിൽവേ സംസ്ഥാന സർക്കാർ വാദങ്ങളെ കോടതിയിൽ റയിൽവേ പിന്തുണച്ചു. സ്ഥലം ഏറ്റെടുക്കലിന് എതിരെയുള്ള ഹർജിയിലാണ് റയിൽവേ കെ റെയിൽ പദ്ധതിയിക്കു അനുകൂലമായ നിലപാട് സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here