ഇടുക്കി : ഇടുക്കി പൈനാവ്‌ എൻജിനീയറിങ്‌ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിൽ യൂത്ത്‌ കോൺഗ്രസ്‌ വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പൈലി പിടിയിൽ. ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇടുക്കി കരിമണലിൽ നിന്നാണ്‌ ഇയാളെ പൊലീസ്‌ പിടികൂടിയത്‌.

കോൺഗ്രസ്‌ ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ള നിഖിൽ പൈലിയാണ്‌ ധീരജിനെ കുത്തിയതെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here