തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ പി രമ (61) നിര്യാതയായി.  നടൻ ജഗദീഷ് ഭർത്താവാണ്.  ഡോക്ടർ രമ്യയും, ഡോക്ടർ സൗമ്യ എന്നിവർ മക്കളാണ്.  ഡോ നരേന്ദ്ര നയ്യാർ ഐപിഎസ്, ഡോ പ്രവീൺ പണിക്കർ എന്നിവരാണ്  മരുമക്കൾ. ഡോ രമയുടെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തിൽ ഇന്ന് വൈകിട്ട് നാലിന് .

LEAVE A REPLY

Please enter your comment!
Please enter your name here