കണ്ണൂർ :  മുതിർന്ന സി പി എം വതിനാ നേതാവ് എം സി ജോസഫൈൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിച്ചു. സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി കണ്ണൂരിൽ എത്തിയ ജോസഫൈൻ ഇന്ന് വൈകിട്ട് സമ്മേളന ഹാളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഹൃദയാഘാതമാണ് ജോസഫൈന് സംഭവിച്ചതെന്നും അപകട നിലതരണം ചെയ്തിട്ടില്ലെന്നും ് സി പി എം നേതാക്കൾ അറിയിച്ചു.

ഇപ്പോൾ എ കെ ജി ആശുപത്രിയിൽ വെന്റിലേറ്ററിൽ തീവ്രപരിചരണത്തിലാണ് ജോസഫൈൻ. സി പി എം കേന്ദ്രക്കമിറ്റി അംഗമാണ് ജോസഫൈൻ. മുൻ വനിതാ കമ്മീഷൻ അധ്യക്ഷയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here