കോ​ഴി​ക്കോ​ട്‌: മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ ടി. ​ശി​വ​ദാ​സ​മേ​നോ​ന്‍റെ സം​സ്‌​കാ​രം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ മ​ഞ്ചേ​രി​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ക്കാ​ന്‍ രാ​ഷ്‌ട്രീയ, സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ല്‍നി​ന്നിനു നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍, സി​പി​എം നേ​താ​ക്ക​ളാ​യ എ​ള​മ​രം ക​രീം എം​പി, പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി, പി.​കെ. ശ്രീ​മ​തി, പി.​ജ​യ​രാ​ജ​ൻ, മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ര്‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു. 

വാ​ർ​ധ​ക്യ​ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെത്തുട​ർ​ന്നു കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here